മൃതദേഹം ഹേമചന്ദ്രന്റേത് തന്നെ; ബത്തേരി ഹേമചന്ദ്രൻ കൊലക്കേസില് ഡിഎൻഎ പരിശോധന ഫലം പുറത്ത്
ബത്തേരി സ്വദേശി ഹേമചന്ദ്രൻ കൊലക്കേസില് നിർണായക തെളിവ് ലഭിച്ചു. മൃതദേഹം ഹേമചന്ദ്രന്റേത് തന്നെയെന്ന് ഡിഎൻഎ പരിശോധനയില് സ്ഥിരീകരിച്ചു.കണ്ണൂർ ഫോറൻസിക് സയൻസ് ലബോറട്ടറിയില് നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. മൃതദേഹം
Read More