പകുതി ഉണങ്ങിയ തുണികളാണോ നിങ്ങൾ ഇടുന്നത്..എന്നാൽ ഇത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും..
മഴക്കാലത്ത് നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് വസ്ത്രം ഉണക്കിയെടുക്കുകയെന്നത്. തുണികൾ നന്നായി ഉണങ്ങിയില്ലെങ്കിൽ ഇതിൽ നിന്ന് ദുർഗന്ധം ഉണ്ടാകുന്നു. പകുതി ഉണങ്ങിയ തുണികളാണ് മിക്കവരും ഈ സമയത്ത്
Read More