Latestകേരളം ഇന്നു മുതൽ തുടർച്ചയായി മൂന്ന് ദിവസം ബാങ്ക് അവധി January 26, 2024 webdesk ജനുവരി 26 മുതൽ തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ ബാങ്ക് അവധി. ജനുവരി 26ന് റിപ്പബ്ലിക് ദിനം പ്രമാണിച്ച് അടക്കുന്ന ബാങ്കുകൾ പിന്നീട് 29ന് ആയിരിക്കും വീണ്ടും പ്രവർത്തനം ആരംഭിക്കുക. 27ന് നാലാം ശനിയാഴ്ച, 28ന് ഞായറാഴ്ച എന്നിവ മൂലം ബാങ്കുകൾ അടഞ്ഞ് കിടക്കും.