ആരോഗ്യം

Latestആരോഗ്യംദേശീയം

ഇന്ത്യയിൽ 16,906 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

ന്യൂഡൽഹി : കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 16,906 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെ

Read More
Latestആരോഗ്യം

സ്കൂൾ അവധി: തീരുമാനം താലൂക്ക് തലത്തിലെ റിപ്പോർട്ട്‌ അടിസ്ഥാനത്തിൽ

അതിശക്തമായ മഴ ഉണ്ടാകുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകേണ്ടി വരുന്ന സാഹചര്യം ഉണ്ടായാൽ ബന്ധപ്പെട്ട തഹസിൽദാർമാരും ഡിഇഒമാരും റിപ്പോർട്ട് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ ദുരന്ത

Read More
Latestആരോഗ്യംഗൾഫ്

യുഎഇയിലെ ഇന്ന് 1584 പേർക്ക് കൊവിഡ്

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 1584 പേർക്ക് കോവിഡ് ബാധിച്ചതായും 1546 പേർ കൂടി രോഗമുക്തി നേടിയതായും ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു മാസത്തിലേറെയായി

Read More
Latestആരോഗ്യംദേശീയം

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 16,678 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, 16678 പുതിയ കോവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തതായി, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക്,

Read More
Latestആരോഗ്യംദേശീയം

ആഫ്രിക്കൻ പന്നിപ്പനി പടരുന്നു; ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്രം

തിരുവനന്തപുരം: വടക്കുകിഴക്കൻ ഇന്ത്യയിലും, ബീഹാറിലും ആഫ്രിക്കൻ പന്നിപ്പനി പടരുന്നു. ഈ സാഹചര്യത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രം മുന്നറിയിപ്പ് നൽകി. രോഗം പടരുന്ന പ്രദേശങ്ങളിൽ ഇറച്ചി വിൽപ്പന

Read More
Latestആരോഗ്യംടെക്‌നോളജി

കാൻസർ കോശങ്ങളെ നശിപ്പിക്കാൻ കഴിയുന്ന സൂക്ഷ്മാണുക്കൾ

ഒസാക്ക: ഒസാക്ക സർവകലാശാലയിലെ ഗവേഷകർ കാൻസർ കോശങ്ങളെ നശിപ്പിക്കുന്ന സൂക്ഷ്മാണുക്കളെ രൂപകല്പന ചെയ്തു. ‘നെമാറ്റോഡുകൾ’ എന്നറിയപ്പെടുന്ന ഒരു പ്രത്യേക തരം സൂക്ഷ്മാണുക്കൾക്കാണ് കാൻസർ കോശങ്ങളെ ഇല്ലാതാക്കാൻ കഴിയുന്നത്.

Read More
Latestആരോഗ്യംലോകം

ഇറച്ചി ഉത്പ്പന്നങ്ങളിൽ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം!

നെതർലൻഡ്സ്: ആദ്യമായി, ഫാമുകളിലെ വളർത്തുമൃഗങ്ങളിൽ മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം ഗവേഷകർ സ്ഥിരീകരിച്ചു. നെതർലൻഡ്സിലെ സൂപ്പർമാർക്കറ്റുകളിൽ നിന്ന് ശേഖരിച്ച പോത്ത്, പന്നി തുടങ്ങിയ മാംസ ഉൽപ്പന്നങ്ങളിൽ ദോഷകരമായ പ്ലാസ്റ്റിക്കുകൾ കണ്ടെത്തി.

Read More
Latestആരോഗ്യംകേരളം

സംസ്ഥാനത്ത് ഇതുവരെ കൊറോണ വൈറസിന്‍റെ 11 വകഭേദങ്ങൾ പടർന്നതായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന് ശേഷം കൊറോണ വൈറസിന്‍റെ 11 വകഭേദങ്ങൾ സംസ്ഥാനത്തുടനീളം പടർന്നതായി ആരോഗ്യവകുപ്പ്. കഴിഞ്ഞ വർഷം ഡിസംബർ മുതൽ ഇതുവരെ 6,728 സാമ്പിളുകൾക്കാണ് ഒമിക്രോണ്‍ വകഭേദം

Read More
Latestആരോഗ്യംദേശീയം

മഹാരാഷ്ട്രയില്‍ മലിനജലം കുടിച്ച് മൂന്ന് പേർ മരിച്ചു

അമരാവതി: മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിൽ കിണറ്റിൽ നിന്ന് മലിനജലം കുടിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. 47 പേരുടെ നില ഗുരുതരമായി തുടരുകയാണ്. മെലാഘട്ടിലെ പാച്ച് ഡോംഗ്രി, കൊയ്ലാരി

Read More
Latestആരോഗ്യംദേശീയം

രാജ്യത്ത് പുതിയ കോവിഡ് കേസുകൾ 18,840; മരണം 43

ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 18840 പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. 16104 പേർ കോവിഡിൽ നിന്ന് മുക്തി

Read More