കണ്ണൂർ സർവകലാശാലയിലെ അധ്യാപകന് 63 ലക്ഷം രൂപയുടെ സ്കോളർഷിപ്പ്
കണ്ണൂർ: കേന്ദ്രസർക്കാരിന്റെ അനുസന്ധാൻ നാഷനൽ റിസേർച് ഫൗണ്ടേഷൻ (എഎൻആർഎഫ്) മികച്ച ഗവേഷകർക്ക് നൽകി വരുന്ന ഗവേഷണ ഗ്രാന്റിന് കണ്ണൂർ സർവകലാശാല ഭൗതികശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.
Read More