കൂട്ടുപുഴയിൽ 9.511 ഗ്രാം മെത്താഫിറ്റമിനുമായി ടൂറിസ്റ്റ് ബസ് ഡ്രൈവർ പിടിയിൽ
ഇരിട്ടി: കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 9.511 ഗ്രാം മെത്താഫിറ്റമിനുമായി ടൂറിസ്റ്റ് ബസ് ഡ്രൈവർ അറസ്റ്റിൽ. ബംഗളൂരുവിൽ നിന്ന് സർവീസ് നടത്തുന്ന ആര്യ ട്രാവൽസ് ബസിലെ
Read More