സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് കേന്ദ്രം; ഇനി ലഭിക്കുക വര്‍ഷത്തില്‍ നാല് എണ്ണം മാത്രം
ഡൽഹി.സബ്‌സിഡി നിരക്കില്‍ ലഭിക്കുന്ന ഗാർഹിക എല്‍പിജി സിലിണ്ടറുകളുടെ എണ്ണം കുറച്ച് കേന്ദ്രം.ഒരു വര്‍ഷം ലഭിക്കുന്ന സബ്സിഡി സിലിണ്ടറുകള്‍ ഒമ്പതില്‍ നിന്ന് നാലായാണ് കുറച്ചത്. 14.2 കിലോ ഗ്രാം
Read More