സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് യൂണിഫോം നല്‍കിയില്ല; പുല്‍പ്പള്ളിയില്‍ 14കാരിക്ക് നേരെ ആസിഡ് ആക്രമണം, അയല്‍വാസി അറസ്റ്റില്‍
കല്‍പ്പറ്റ: പുല്‍പ്പള്ളിയില്‍ ആസിഡ് ആക്രമണത്തില്‍ 14കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. ഒരു കണ്ണിന് ഭാഗീകമായി കാഴ്ച്ച നഷ്ടപ്പെട്ടതായാണ് വിവരം.മരകാവ് പ്രിയദര്‍ശിനി ഉന്നതിയിലെ മണികണ്ഠന്റെ മകള്‍ മഹാലക്ഷ്മിയാണ് ആക്രമണത്തിന് ഇരയായത്.
Read More