പുന്നപ്രയില്‍ ഓട്ടോ പോസ്റ്റിലിടിച്ച് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം
അമ്പലപ്പുഴ: രോഗിയായ ബന്ധുവിനെ ആശുപത്രിയിലെത്തിക്കാനുള്ള തിടുക്കത്തിനിടയില്‍ ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു.പുന്നപ്ര പാലപ്പറമ്പ് വീട്ടില്‍ സോണിമോൻ-മിനിമോള്‍ ദമ്പതികളുടെ മകള്‍ സ്വാതി (22) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ
Read More