തിരുവനന്തപുരം കരമനയാറ്റില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ കോഴിക്കോട് സ്വദേശിയായ സൈനികന്റെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം :കരമനയാറ്റില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ കോഴിക്കോട് സ്വദേശിയായ സൈനികന്റെ മൃതദേഹം കണ്ടെത്തി .കോഴിക്കോട് സ്വദേശിയായ സുജിത്താണ് മരിച്ചത് . പാങ്ങോട് മിലിട്ടറി ക്യാമ്പിലെ സൈനികനാണ് സുജിത്ത്.
Read More