വെമ്പായം ബാറിലെ സംഘര്‍ഷം: പൊള്ളലേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
തിരുവനന്തപുരം: വെമ്പായം ബാറിലെ സംഘര്‍ഷത്തില്‍ പൊള്ളലേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ചികിത്സയില്‍ കഴിഞ്ഞ ഒരാള്‍ മരിച്ചു. നവാസ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് വെമ്പായം ബാറില്‍ സംഘര്‍ഷമുണ്ടായത്.
Read More