കേരളം ശബരിമല നടഇന്ന് അടയ്ക്കും July 21, 2026 webdesk ശബരിമല: കർക്കടകമാസ പൂജയ്ക്കായി തുറന്ന ശബരിമല നട ചൊവ്വാഴ്ച അടയ്ക്കും. രാത്രി പത്തിനാണ് നട അടയ്ക്കുന്നത്. ചിങ്ങ മാസ പൂജയ്ക്കായി ആഗസ്ത് 16ന് നട തുറന്ന് 21ന് അടയ്ക്കും. പിന്നീട് ഓണം പൂജയ്ക്കായി 24 മുതൽ 28 വരെ നട തുറക്കും.