Latestകണ്ണൂര്‍

കണ്ണൂരിൽ മഞ്ഞ അലർട്ട്

കണ്ണൂർ: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജാഗ്രതയുടെ ഭാഗമായി ചൊവ്വാഴ്ച‌ കാസർകോട്, കണ്ണൂർ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.