കേരളം

Latestകേരളം

കാറിനുള്ളില്‍ അച്ഛനെയും മകനേയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: മകൻ മരിച്ചു, അച്ഛൻ ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം : കാറിനുള്ളില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ മകൻ മരിച്ചു. അച്ഛൻ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍. പള്ളിച്ചല്‍ നരുവാമൂട് പാലോട്ടുകോണം പണ്ടാരവിള ആതിര ഭവനില്‍

Read More
Latestകണ്ണൂര്‍കേരളം

രാമന്തളി സ്വദേശിയെ പഴയങ്ങാടിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

പഴയങ്ങാടി: രാമന്തളി സ്വദേശിയെ പഴ യങ്ങാടി അടിപ്പാലത്തിന് സമീപം ട്രെയിനിടിച്ച് മരി ച്ചനിലയിൽ കണ്ടെത്തി. കുരിശുമുക്കിലെ പച്ചമംഗ ഖത്ത് പടിഞ്ഞാറെ വീട്ടിൽ തമ്പായിയുടെ പ്രകാശനെ(46) യാണ് ഞായറാഴ്ച

Read More
Latestകണ്ണൂര്‍കേരളം

വിവാഹ ദിവസം വരൻ ആത്മഹത്യ ചെയ്തു

കല്യാണദിവസം വരൻ ആത്മഹത്യ ചെയ്തു.ഏച്ചൂർ മാവിലാച്ചാലിൽ നാരായണീയത്തിൽ ഷബിൻ (27) ആണ് ഇന്ന് കല്യാണം നടക്കാനിരിക്കെവീട്ടിൽ തൂങ്ങിമരിച്ചത്.ജമ്മുകാശ്മീരിൽ SSB ബോർഡർ പോലീസായിരുന്നു.പുലർച്ചെ 3 മണിയോടെയായിരുന്നു സംഭവം അച്ചൻ:

Read More
Latestകേരളം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,

Read More
Latestകേരളം

യുഡിഎഫ് മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

തിരുവനന്തപുരം.10 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു യുഡിഎഫ് മന്ത്രിസഭ ഇന്ന്സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 14 പുതുമുഖങ്ങളുള്ള മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കായി എല്ലാ ഒരുക്കങ്ങളും തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ പൂർത്തിയായി.

Read More
Latestകേരളം

കാലവർഷം 26-ന് കേരളതീരം തൊടും

കണ്ണൂർ: കനത്ത മഴയുമായി തെക്ക് പടിഞ്ഞാറൻ കാലവർഷ കാറ്റ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ പ്രതീക്ഷിച്ചതിലും അഞ്ച് നാൾ മുമ്പെത്തിയ കാലവർഷം തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കൻ

Read More
Latestകേരളം

മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ മെയ് 28 ന് വലിയ പെരുന്നാൾ

  കോഴിക്കോട്:-ദുൽ ഹജ്ജ് മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ മെയ് 28 ന് ബലിപെരുന്നാൾ ആയിരിക്കുമെന്ന് വിവിധ ഖാസിമാരായസയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ, കാന്തപുരം

Read More
Latestകേരളം

കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് 9 ജില്ലകളില്‍ യെല്ലോ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അല‍ർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,

Read More
Latestകേരളം

തുടർച്ചയായ രണ്ടാം ദിനവും കേരളത്തില്‍ സ്വർണവില താഴേക്ക്

കേന്ദ്ര സർക്കാർ ഇറക്കുമതി തീരുവ വർധിപ്പിച്ചതിന് പിന്നാലെ സ്വർണവിലയില്‍ വന്‍വർധനവായിരുന്നു രേഖപ്പെടുത്തിയത്. പവന്‍ വില ആദ്യമായി ഒറ്റയടിക്ക് 10200 രൂപയോളം വർധിച്ചു. എന്നാല്‍ അന്ന് വൈകീട്ട് തന്നെ

Read More
Latestകേരളം

ലോക്കപ്പില്‍ പ്രതികളെ അടിവസ്ത്രത്തില്‍ നിര്‍ത്തരുത്: മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ലോക്കപ്പില്‍ പ്രതികളെ അടിവസ്ത്രത്തില്‍ നിർത്തുന്നതില്‍ കർശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഡിജിപിയുടെ നിർദേശം പൊലീസ് സ്‌റ്റേഷനുകളില്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണം. പ്രതികള്‍ക്കും മനുഷ്യാവകാശമുണ്ടെന്നും കമ്മീഷൻ. ലോക്കപ്പുകളില്‍

Read More