കേരളം

Latestകേരളം

ലിറ്ററിന് നാല് രൂപ കൂടും; മില്‍മ പാല്‍ വില വര്‍ധന വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാല്‍ വില വർധന പ്രാബല്യത്തിലേക്ക്. മെയ് 21 വ്യാഴ്ച മുതല്‍ പുതുക്കിയ വില നിലവില്‍ വരും. ലിറ്ററിന് നാല് രൂപ വർധിപ്പിക്കാനാണ് തീരുമാനം.

Read More
Latestകേരളം

മ​ന്ത്രി​മാ​രു​ടെ മു​ഴു​വ​ൻ പേ​രു​ക​ളും ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും

വി.​ഡി. സ​തീ​ശ​ൻ മ​ന്ത്രി​സ​ഭ​യി​ലെ മ​ന്ത്രി​മാ​രു​ടെ മു​ഴു​വ​ൻ പേ​രു​ക​ളും ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. തി​ങ്ക​ളാ​ഴ്ച മു​ഴു​വ​ൻ മ​ന്ത്രി​മാ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ യു​ഡി​എ​ഫ് യോ​ഗം തീ​രു​മാ​നി​ച്ചു. മ​ന്ത്രി​മാ​രു​ടെ വ​കു​പ്പും എ​ണ്ണ​വും അ​ന്തി​മ​മാ​യി​ട്ടി​ല്ല.

Read More
Latestകേരളം

പെട്രോള്‍ പമ്പില്‍ ജീവനക്കാർക്ക് നേരെ മദ്യപസംഘത്തിന്റെ ക്രൂരമർദ്ദനം

തിരുവനന്തപുരം.തലസ്ഥാനത്തെ കുളത്തൂർ ഇൻഫോസിസ് കാമ്പസിന് സമീപമുള്ള പെട്രോള്‍ പമ്പില്‍ ജീവനക്കാർക്ക് നേരെ മദ്യപസംഘത്തിന്റെ ക്രൂരമർദ്ദനം.ഇന്നലെ രാത്രി എട്ടരയോടെ കാറിലെത്തിയ മൂന്നംഗ സംഘമാണ് പമ്പ് ജീവനക്കാരായ ഉണ്ണി, രാജീവൻ

Read More
Latestകേരളം

പുലിപ്പല്ല് കേസില്‍ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാര്‍ത്ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം

പുലിപ്പല്ല് കേസില്‍ റാപ്പർ വേടന് തിരിച്ചടി. പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം. കൊല്‍ക്കത്തയിലെ സുവോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം.കേസില്‍ വനം വകുപ്പ് ഉടൻ കുറ്റപത്രം സമർപ്പിക്കും.

Read More
Latestകേരളം

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാദ്ധ്യത; ഏഴ് ജില്ലകളിൽ ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ

Read More
Latestകണ്ണൂര്‍കേരളം

കിണർ നിർമ്മാണ ജോലിക്കിടയിൽ തൊഴിലാളി കിണറിൽ വീണ് മരിച്ചു

മട്ടന്നൂർ ചാവശ്ശേരി പറയനാട് കിണർ നിർമാണത്തിനിടെ തൊഴിലാളി കിണറിൽ വീണ് മരണപ്പെട്ടു .പറയനാട് കലശപറമ്പത്ത് സജിതയുടെ വീട്ടിലെ കിണർ നിർമ്മാണത്തിനിടെയാണ് ഇരിക്കൂർ കുയിലൂർ സ്വദേശി ബാലൻ (70)

Read More
Latestകേരളം

കോഴിക്കോട് l ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഗര്‍ഭിണിയായ യുവതി വെന്തുമരിച്ചു

കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ കക്കറ മുക്ക് റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയായ യുവതി വെന്തുമരിച്ചു. കക്കറമുക്ക് സ്വദേശി റിജിന്‍ ലാലിന്റെ ഭാര്യ സോനയാണ് മരിച്ചത്.

Read More
Latestകേരളം

മകള്‍ക്ക് മുന്നില്‍ തീകൊളുത്തി പിതാവ് മരിച്ചു, മകള്‍ക്കും പൊള്ളലേറ്റു

കോഴിക്കോട്.ഓണ്‍ലൈൻ ട്രേഡിംഗുമായി ബന്ധപ്പെട്ട സാമ്പത്തിക ബാദ്ധ്യതയെ തുടർന്ന് ഒൻപതുകാരിയായ മകളുടെ മുന്നില്‍ തീകൊളുത്തിയ കുരുവട്ടൂർ കാരാട്ടുതാഴം നടുവിലക്കണ്ടി വി.ടി.വിനേഷ് കുമാർ (48) മരിച്ചു.തടയാൻ ശ്രമിച്ച്‌ കൈയ്ക്കും മുഖത്തും

Read More
കേരളം

എസ്എസ്എല്‍സി പുനര്‍ മൂല്യനിര്‍ണയം; മെയ് 21 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: എസ്എസ്എല്‍സി പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും നാളെ മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. മെയ് 21 ആണ് അപേക്ഷിക്കാനുള്ള അവസാന തിയ്യതി. സേ പരീക്ഷ ജൂണ്‍ ആദ്യ

Read More
Latestകേരളം

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.07

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു. 99.07 വിജയശതമാനമാണ് ഇത്തവണയുള്ളത്. വിജയശതമാനം കുറഞ്ഞു. 4,14,290 വിദ്യാർത്ഥികൾ ഉന്നതവിദ്യാഭ്യാസ യോഗ്യത നേടി. 30,514 വിദ്യാർത്ഥികൾക്ക് ഫുൾ

Read More