മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ മെയ് 28 ന് വലിയ പെരുന്നാൾ
കോഴിക്കോട്:-ദുൽ ഹജ്ജ് മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ മെയ് 28 ന് ബലിപെരുന്നാൾ ആയിരിക്കുമെന്ന് വിവിധ ഖാസിമാരായസയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കാന്തപുരം
Read More