കേരളം

Latestകേരളം

മദ്യലഹരിയില്‍ സുഹൃത്തിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി

ഇടുക്കി: മദ്യലഹരിയില്‍ സുഹൃത്തിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. ഇടുക്കി മേരികുളത്താണ് സംഭവം. ഡോര്‍ലാന്‍ഡ് ഭാഗത്ത് താമസിക്കുന്ന പുളിക്കമണ്ഡപത്തില്‍ റോബിന്‍ (40) ആണ് മരിച്ചത്.പ്രതി ഡോര്‍ലാന്‍ഡ് സ്വദേശി ഇടത്തിപ്പറമ്ബില്‍ സോജനെ

Read More
Latestകേരളം

അച്ഛനോടൊപ്പം സ്കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന ആറുവയസ്സുകാരൻ കാറിടിച്ച്‌ മരിച്ചു

തൃശൂർ:അച്ഛനോടൊപ്പം സ്കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന ആറുവയസ്സുകാരൻ കാറിടിച്ച്‌ മരിച്ചു.പെരുവനം സംസ്കൃത സ്കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മാതൃഭൂമി തൃശ്ശൂർ യൂണിറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ ചക്കാലക്കല്‍ അരുണ്‍ കുമാറിൻ്റെയും കൃഷ്ണപ്രിയയുടെയും

Read More
Latestകേരളം

വയനാട് തിരുനെല്ലിയില്‍ കാട്ടാന ആക്രമണം; ആദിവാസി മധ്യവയസ്‌ക കൊല്ലപ്പെട്ടു

വയനാട് തിരുനെല്ലിയില്‍ കാട്ടാന ആക്രമണം. ആദിവാസി മധ്യവയസ്‌ക കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു.അപ്പപ്പാറ ചെറുമാതൂര്‍ ഉന്നതിയിലെ ചാന്ദിനി(65)യാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നതെന്നാണ് സംശയം. വനമേഖലയ്ക്കരികിലെ റോഡിലാണ്

Read More
Latestകേരളം

മദ്യപിച്ച്‌ വാഹനമോടിച്ച്‌ അപകടം; സീരിയല്‍ നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

മദ്യപിച്ച്‌ വാഹനമോടിച്ച്‌ അപകടമുണ്ടാക്കിയ സംഭവത്തില്‍ സീരിയല്‍ നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും.ചിങ്ങവനം പൊലീസ് ഇന്ന് മോട്ടോര്‍ വാഹന വകുപ്പിന് റിപ്പോര്‍ട്ട് നല്‍കും. സിദ്ധാര്‍ത്ഥിനെ ഇന്നലെ

Read More
Latestകേരളം

ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു; ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച ഇന്ത്യന്‍ റെയില്‍വെയുടെ നടപടി ഇന്ന് മുതല്‍ പ്രാബല്യത്തില്‍.മെയില്‍, എക്‌സ്പ്രസ് വിഭാഗങ്ങളിലെ നോണ്‍ എസി, എസി കോച്ചിലെ നിരക്കുകള്‍ കിലോമീറ്ററിന് രണ്ട്

Read More
Latestകേരളം

വയനാട്ടിലെ ആളെക്കൊല്ലി കടുവ കൂട്ടിലായി; ഊരുമൂപ്പനെ കൊന്ന കടുവയെന്ന് സ്ഥിരീകരണം

വയനാട്ടില്‍ 6 ദിവസം മുമ്ബ് ആദിവാസിയായ മാരനെ കടിച്ച്‌ കൊന്ന കടുവ കൂട്ടിലായി. രാത്രി ഒന്നരയോടെയാണ് കടുവ വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങിയത്.വയനാട് വന്യജീവി സങ്കേതത്തിലെ WWL 48

Read More
Latestകേരളം

കോഴിക്കോട് താമരശ്ശേരിയില്‍ ഗര്‍ഭിണിയെ പൂട്ടിയിട്ട് മര്‍ദിച്ചു; പൊള്ളിച്ചു; ആഹാരം നിഷേധിച്ചു; കോടഞ്ചേരി സ്വദേശി ഷാഹിദ് റഹ്മാന്‍ പിടിയില്‍

കോഴിക്കോട് താമരശേരിയില്‍ ഗര്‍ഭിണിയായ പങ്കാളിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളലേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍.കോടഞ്ചേരി സ്വദേശി ഷാഹിദ് റഹ്മാന്‍ ആണ് പിടിയിലായത്. ഷാഹിദ് യുവതിയെ ഉപദ്രവിച്ചത് ലഹരി ഉപയോഗിച്ചാണെന്ന് പൊലിസ്

Read More
Latestകേരളം

കാസർഗോഡ് വൈദ്യുതി പോസ്റ്റില്‍ ബൈക്ക് ഇടിച്ച്‌ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

കാസർഗോഡ് വൈദ്യുതി പോസ്റ്റില്‍ ബൈക്ക് ഇടിച്ച്‌ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. വെള്ളരിക്കുണ്ട്മാലോത്ത് മണ്ഡലത്താണ് അപകടം ഉണ്ടായത്.മാലോം കുഴിപ്പനത്തെ വിനയഭവനില്‍ വിനയരാജിന്റെ മകൻ വിതുല്‍ രാജ് (20) ആണ്

Read More
Latestകേരളം

സംഭാവനയ്‌ക്ക് രസീത് ചോദിച്ച ഗൃഹനാഥന്റെ പല്ലുകള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള ക്രിസ്മസ് കരോള്‍ സംഘം അടിച്ചു കൊഴിച്ചു

ചോറ്റാനിക്കര.സംഭാവനയ്‌ക്ക് രസീത് ചോദിച്ച ഗൃഹനാഥന്റെ പല്ലുകള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള ക്രിസ്മസ് കരോള്‍ സംഘം അടിച്ചു കൊഴിച്ചു.വീട്ടുപകരണങ്ങളും മുൻവാതിലും തകർത്തു. ചൊവ്വാഴ്ച രാത്രി ചോറ്റാനിക്കര നാഗപ്പാടി ചിറപ്പാട്ട് വീട്ടിലായിരുന്നു

Read More
Latestകേരളം

ആലുവ റെയില്‍വേ സ്റ്റേഷനിലെ മേല്‍പ്പാലത്തില്‍ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ആലുവ റെയില്‍വേ സ്റ്റേഷനിലെ മേല്‍പ്പാലത്തില്‍ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മുപ്പത് വയസുകാരനായ ഉത്തരേന്ത്യൻ സ്വദേശിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. റെയില്‍വേ സ്റ്റേഷനിലെ മേല്‍പ്പാലത്തില്‍ തൂങ്ങിപ്പിടിച്ചു നിന്ന

Read More