കുവൈറ്റിൽ കാസർഗോഡ് സ്വദേശിയായ യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
കുവൈറ്റിലെ അബ്ബാസിയയിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി അനന്തുകൃഷ്ണൻ (27) ആണ് മരണപ്പെട്ടത്. ഒരു വർഷത്തിലേറെയായി കുവൈറ്റിലെ സ്വകാര്യ സ്ഥാപനത്തിൽ
Read More