ആശ്വാസം.. സ്വർണ വില കുറഞ്ഞു
സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇടിവ്. നിലവില്‍ കേരള ഗോള്‍ഡ് സില്‍വർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ടകണക്കുകളനുസരിച്ച് സ്വർണ വിലയില്‍ ഗ്രാമിന് 500 രൂപ കുറഞ്ഞിട്ടുണ്ട്. പവന് 4000
Read Moreസംസ്ഥാനത്ത് സ്വർണ വിലയില്‍ ഇടിവ്. നിലവില്‍ കേരള ഗോള്‍ഡ് സില്‍വർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ടകണക്കുകളനുസരിച്ച് സ്വർണ വിലയില്‍ ഗ്രാമിന് 500 രൂപ കുറഞ്ഞിട്ടുണ്ട്. പവന് 4000
Read Moreപാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഡിസ്റ്റിലറിയില്‍ ഉത്പാദിപ്പിക്കുന്ന ബ്രാന്‍ഡി ‘മിന്നല്‍ മാജിക്ക്’ ഉടന്‍ വിപണിയിലെത്തും. പാലക്കാട് മേനോന്‍പറയിലെ മലബാര്‍ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന മിന്നല്‍ മാജിക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ
Read Moreഗർഭാശയഗള കാൻ സർ പ്രതിരോധിക്കുന്നതിന് 14 വയസ്സ് പൂർത്തിയായ പെൺ കുട്ടികൾക്ക് സർക്കാർ ആരോ ഗ്യകേന്ദ്രങ്ങളിലൂടെ നൽകുന്ന എച്ച്.പി.വി. വാക്സിൻ മെയ് 31 വരെ ലഭ്യമാകും. ജില്ലയിലെ
Read Moreകേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഒരു പവന്‍ സ്വര്‍ണത്തിന് പതിനായിരം രൂപയില്‍ അധികം വര്‍ധിച്ചു ഇത്രയും രൂപ ഒറ്റയടിക്ക് വര്‍ധിക്കുന്നത് ആദ്യമാണ്. കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി
Read Moreഇടുക്കി: മൂന്നാറില്‍ വിനോദ സഞ്ചാരികളില്‍ നിന്നും പ്രവേശന ഫീസ് പിരിക്കാന്‍ ആലോചന. ഇന്നത്തെ പഞ്ചായത്ത് കമ്മറ്റിയില്‍ അന്തിമ തീരുമാനം കൈകൊള്ളും.മൂന്നാറിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കും.
Read Moreമംഗളൂരു.കുടകില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മലയാളി മരിച്ചു. കണ്ണൂർ സ്വദേശി ബാലകൃഷ്ണനാണ് (50) മരിച്ചത്.വിരാജ്പേട്ടയില്‍ നിന്ന് കണ്ണൂരിലേക്ക് പോകുമ്പോള്‍ ജീപ്പ് നിയന്ത്രണം വിട്ട് ആഴമുള്ള കൊക്കയിലേക്ക് മറിഞ്ഞാണ്
Read Moreതിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം നിശ്ചയിച്ച തീയതിയില്‍ തന്നെ പ്രഖ്യാപിക്കും. ഈ മാസം 15ന് ഫലപ്രഖ്യാപനം നടത്താനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. ഭരണമാറ്റത്തെത്തുടർന്ന് ഫലപ്രഖ്യാപനത്തില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നെങ്കിലും,
Read Moreസംസ്ഥാനത്ത് നാളെ മുതല്‍ വേനല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്.നാളെ
Read Moreന്യൂഡൽഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനുള്ള നിർണായക ചർച്ചകൾ ഇന്ന് ഡൽഹിയിൽ നടക്കും. ദിവസങ്ങളായി നീളുന്ന അനിശ്ചിതത്വത്തിന് ഇന്ന് പരിഹാരമുണ്ടാകുമെന്നാണ് സൂചന. നിലവിൽ
Read Moreന്യൂഡൽഹി: ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണ സമയത്തേക്കാൾ നേരത്തെയാകാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മേയ് രണ്ടാം പകുതിയോടെ മൺസൂൺ ആൻഡമാൻ കടലിലേക്കും സമീപ
Read More