കേരളം

Latestകേരളം

കോഴിക്കോട് ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന ആണ്‍കുട്ടിക്ക് നേരെ ബസില്‍ ലൈംഗികാതിക്രമമെന്ന് പരാതി

കോഴിക്കോട് : ബസില്‍ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബസ് കണ്ടക്ടർ അറസ്റ്റില്‍.കിണാശേരി മനാത്ത് ഹൗസില്‍ ഇബ്രാഹിം കരീം (54) ആണ് പന്തീരാങ്കാവ് പൊലീസിന്റെ പിടിയിലായത്.

Read More
Latestകേരളം

നിര്‍ത്തിയിട്ട കാറില്‍ കണ്ടെയ്നര്‍ ലോറി ഇടിച്ച്‌ അപകടം, വിനോദയാത്രയ്ക്കെത്തിയ മലയാളി സഹോദരങ്ങള്‍ മരിച്ചു

ബെംഗളൂരു. ടയർമാറ്റാൻ റോഡ് അരികില്‍ നിർത്തിയ കാറിനു പിന്നില്‍ കണ്ടെയ്നർ ലോറി ഇടിച്ച്‌ മലയാളി സഹോദരങ്ങള്‍ മരിച്ചു.7 പേർക്കു പരിക്കേറ്റു. ബെംഗളൂരു-സേലം പാതയില്‍ (എൻഎച്ച്‌ 844) കൃഷ്ണഗിരിക്കു

Read More
Latestകണ്ണൂര്‍കേരളം

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

പെരിങ്ങോം ഗവ. ഐ.ടി.ഐയില്‍ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഈഴവ/ബില്ലവ/തീയ്യ വിഭാഗക്കാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഇവരുടെ അഭാവത്തില്‍ മറ്റ് വിഭാഗത്തിലെ ഉദ്യോഗാര്‍ഥികളെയും പരിഗണിക്കും.

Read More
Latestകേരളം

ജനകീയ ബ്രാൻഡുകള്‍ക്ക് പത്തു രൂപ വീതം കുറഞ്ഞു; ഇന്ന് മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം.സംസ്ഥാനത്ത് മദ്യത്തിന് വില കുറഞ്ഞു. ജനകീയ ബ്രാൻഡുകള്‍ക്ക് പത്തു രൂപ വീതം കുറഞ്ഞു.ഓഫീസേഴ്സ് ചോയ്സ്, ഓള്‍ഡ് മോങ്ക്, ലേമൗണ്ട് ഉള്‍പ്പടെയുള്ള ബ്രാണ്ടുകള്‍ക്കാണ് 10 രൂപ കുറഞ്ഞത്. 500

Read More
Latestകേരളം

മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച; ഡ​ൽ​ഹി​യി​ൽ ഇ​ന്ന് നി​ർ​ണാ​യ​ക യോ​ഗം

കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് ആ​രെ നി​ശ്ച​യി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കാ​ന്‍ ഹൈ​ക്ക​മാ​ന്‍​ഡ് വി​ളി​ച്ച വി​ശാ​ല യോ​ഗം ഇ​ന്ന്. മു​ന്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്മാ​രു​മാ​യും, വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രു​മാ​യും ഇ​ന്ന് ഹൈ​ക്ക​മാ​ന്‍​ഡ് നേ​തൃ​ത്വം ച​ര്‍​ച്ച

Read More
Latestകേരളം

ഇന്ധന വില വർധിപ്പിക്കാനൊരുങ്ങി എണ്ണ കമ്പനികൾ: രണ്ട് ദിവസത്തിനകം പ്രഖ്യാപനം

ഇന്ധന വില വർധിപ്പിക്കാനൊരുങ്ങി പൊതുമേഖല എണ്ണ കമ്പനികൾ. കേന്ദ്ര സർക്കാരിൽ നിന്ന് കമ്പനികൾക്ക് അനുമതി ലഭിച്ചതായി സൂചന. രണ്ട് ദിവസത്തിനകം പ്രഖ്യാപനം ഉണ്ടായേക്കും. പെട്രോളിനും ഡീസലിനും ലിറ്ററിന്

Read More
Latestകേരളം

അമ്മമാർക്ക് ആദരവുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: ലോക മാതൃദിനാചരണത്തിന്റെ ഭാഗമായി അമ്മമാർക്കായി പ്രത്യേക പരിപാടി സംഘടിപ്പിച്ചു. പ്രസവ – സ്ത്രീ രോഗവിഭാഗവും ആസ്റ്റർ വോളന്റിയേഴ്‌സും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ ഗൈനകോളജി വിഭാഗം സീനിയർ

Read More
Latestകേരളം

ഓമല്ലൂരില്‍ മൂന്നു വയസ്സുകാരിയെ തെരുവുനായ കടിച്ചുകീറി; കണ്ണിനും മുഖത്തും ഗുരുതര പരിക്ക്

പത്തനംതിട്ട : പത്തനംതിട്ട ഓമല്ലൂരില്‍ മൂന്നു വയസ്സുകാരിയെ തെരുവുനായ കടിച്ചുകീറി. കുട്ടിയുടെ കണ്ണിനും മുഖത്തും പരുക്കേറ്റു.ഇന്ന് ഉച്ചയ്ക്ക് 12:30 ഓടെയാണ് തെരുവുനായ കുഞ്ഞിനെ വീട്ടില്‍ കയറി ആക്രമിച്ചത്.

Read More
Latestകേരളം

ഹൈക്കമാൻഡ് നിർദ്ദേശം തള്ളി.; വി ഡി സതീശനെ അനുകൂലിച്ച്‌ പുനലൂരില്‍ കൂറ്റൻ ഫ്ലക്സ്

കൊല്ലം: ഹൈക്കമാൻഡ് നിർദ്ദേശം തള്ളി കൊല്ലത്ത് വി ഡി സതീശനെ അനുകൂലിച്ച്‌ വീണ്ടും ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു.പുനലൂർ കെ എസ് ആർ ടി സി ജംഗ്ഷനിലാണ് ബോർഡ്

Read More
Latestകേരളം

കാസർഗോഡ് പ്രതിശ്രുത വരൻ ബൈക്കപകടത്തില്‍ മരിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി

കാസർഗോഡ്: പ്രതിശ്രുത വരൻ ബൈക്കപകടത്തില്‍ മരിച്ചതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു.കാസർകോട് കുമ്പള കിദൂർ കുണ്ടങ്കേരടുക്കയിലെ ബി. ജയാനന്ദന്റെ മകള്‍ പ്രഫുല്ലയാണ് ജീവനൊടുക്കിയത്. തമിഴ്‌നാട് സ്വദേശി മണിയുമായി

Read More