ഞാനും കുറച്ച് നാട് കാണട്ടെ സഹോ…;നാദാപുരത്ത് സ്കൂട്ടറിനുള്ളില്‍ ഒളിച്ചിരുന്ന പാമ്പുമായി യുവാവ് സഞ്ചരിച്ചത് കിലോമീറ്ററുകളോളം
കോഴിക്കോട് : നാദാപുരത്ത് സ്കൂട്ടറിനുള്ളില്‍ ഒളിച്ചിരുന്ന പാമ്പുമായി യുവാവ് സഞ്ചരിച്ചത് കിലോമീറ്ററുകളോളം ദൂരം.പുറമേരി സ്വദേശി തയ്യുള്ളതില്‍ ‘മെഹർ’ വീട്ടില്‍ അൻഫസ് ആണ് അവിശ്വസനീയമാംവിധം പാമ്പ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.
Read More