കേരളം

Latestകണ്ണൂര്‍കേരളം

അപേക്ഷ തീയതി നീട്ടി

കണ്ണൂർ: 2025, 26 വർഷം വിവിധ വിഷയങ്ങളിൽ പോസ്റ്റ് മെട്രിക് പഠനം നടത്തിയ പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാർഥികളുടെ സ്കോളർഷിപ്പ്, ലാപ്ടോപ്പ് എന്നിവയ്ക്കുള്ള അപേക്ഷ ബന്ധപ്പെട്ട

Read More
Latestകണ്ണൂര്‍കേരളം

കണ്ണൂരിൽ പോലീസ് വാഹനം മോഷ്ടിച്ചു കടത്തിയ പ്രതി അറസ്‌റ്റിൽ

കണ്ണൂർ:കണ്ണൂരിൽ പോലീസ് വാഹനം മോഷ്ടിച്ചു കടത്തിയ പ്രതി അറസ്‌റ്റിൽ. പ്രതിയെ നാട്ടുകാർ തടഞ്ഞ് വെച്ച് പൊലീസിന് കൈമാറുകയായിരുന്നു. ഗുരുവായൂർ കല്ലു വളപ്പിൽ ഹൗസിൽ അംസത്തിനെ (48)യാണ് കണ്ണൂർ

Read More
Latestകേരളം

മുഖ്യമന്ത്രി ആരാകും? കേരളത്തില്‍ നിന്നുള്ള നേതാക്കളുമായി ഹൈക്കമാന്‍ഡ് ചര്‍ച്ച ഇന്ന്

മുഖ്യമന്ത്രിയെ അറിയാന്‍ ഡല്‍ഹിയിലേക്ക് ഉറ്റുനോക്കി രാഷ്ട്രീയ കേരളം. കേരളത്തില്‍ നിന്നുള്ള നേതാക്കളുമായി ഹൈക്കമാന്‍ഡ് ഇന്ന് ചര്‍ച്ച നടത്തും. നേതാക്കള്‍ ഇന്നലെ രാത്രി തന്നെ ഡല്‍ഹിയില്‍ എത്തി. നാടകീയ

Read More
Latestകേരളം

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴ തുടരും; ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

​ തിരുവനന്തപുരം : കേരളത്തിൽ വേനൽമഴ ശക്തമായി തുടരുന്നു. വരും ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ

Read More
Latestകേരളം

യുവതിയെ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി ബലാത്സംഗം ചെയ്ത സംഭവം; പ്രതി പിടിയില്‍

അടൂർ: പത്തനംതിട്ടയില്‍ ഇരുപത്തിയെട്ടുകാരിയെ ജ്യൂസില്‍ മയക്കുമരുന്ന് കലർത്തി നല്‍കി ബോധം കെടുത്തി പീഡിപ്പിച്ച സംഭവത്തില്‍ അയല്‍വാസിയായ ഓട്ടോ ഡ്രൈവർ അറസ്റ്റില്‍ .ഇന്നലെ രാത്രിയോടെയാണ് വിനോദിനെ അടൂർ പോലീസ്

Read More
Latestകേരളം

കെഎസ്‌ആര്‍ടിസിയില്‍ ഇന്ന് മുതല്‍ ‘സ്ത്രീ/പുരുഷൻ’ ടിക്കറ്റ്

തിരുവനന്തപുരം : കെഎസ്‌ആർടിസി ബസ്സുകളില്‍ യാത്രക്കാരുടെ ലിംഗഭേദം തിരിച്ചുള്ള കണക്കെടുപ്പിനായി ‘ജെൻഡർ ടിക്കറ്റിങ്’ ഇന്ന് മുതല്‍ ആരംഭിച്ചു.ഇന്ന് മുതല്‍ ടിക്കറ്റ് നല്‍കുമ്പോള്‍ സ്ത്രീ/പുരുഷന്‍ എന്ന് പ്രത്യേകം രേഖപ്പെടുത്തും.

Read More
Latestകണ്ണൂര്‍കേരളം

‘വെട്ടിപ്പൊളിച്ച റോഡുകൾ ഗതാഗതയോഗ്യമാക്കണം’ -മനുഷ്യാവകാശ കമ്മിഷൻ

കണ്ണൂർ :ജില്ലയുടെ വിവിധ ഭാ ഗങ്ങളിൽ അമൃത് കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ സ്ഥാ പിക്കുന്നതിനായി വെട്ടിപ്പൊളിച്ച റോഡുകൾ കാലവർഷത്തിനു മുൻപ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം പരിശോധിക്ക ണമെന്ന് മനുഷ്യാവകാശ

Read More
Latestകേരളം

ഇൻഡിക്കേറ്റര്‍ ഇടാതെ വണ്ടി തിരിച്ചതിനെച്ചൊല്ലി തര്‍ക്കം; ഓട്ടോ ഡ്രൈവറുടെ കാല്‍ ഹെല്‍മെറ്റ് കൊണ്ട് തല്ലിയൊടിച്ച്‌ യുവാക്കള്‍

വൈക്കം :ഇൻഡിക്കേറ്റർ ഇടാതെ വാഹനം തിരിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവില്‍ ഓട്ടോ ഡ്രൈവർക്ക് ക്രൂരമർദ്ദനം.ബൈക്ക് യാത്രികൻ ഹെല്‍മെറ്റ് കൊണ്ട് അടിച്ചതിനെത്തുടർന്ന് ഓട്ടോ ഡ്രൈവറുടെ കാല്‍ ഒടിഞ്ഞു. മറവൻതുരുത്ത് ഇലവുംപറമ്പില്‍ ഇ.ആർ.

Read More
Latestകേരളം

തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ ജാഗ്രത; ഒൻപത് ജില്ലകളില്‍ മഴമുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒൻപത് ജില്ലകളില്‍ മഴമുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ

Read More
Latestകേരളം

മകളുടെ വിവാഹത്തിന് വീടൊരുക്കാൻ പെയിന്റ് വാങ്ങി മടങ്ങവെ അപകടം; അമ്മയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: മകളുടെ വിവാഹത്തിരക്കുകള്‍ക്കിടയില്‍ അമ്മ വാഹനാപകടത്തില്‍ മരിച്ചു.വടക്കുമുറി സ്വദേശി വി. ശാന്ത (കനകം-50) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ തൃശൂർ-പാലക്കാട് ദേശീയപാതയില്‍ കണ്ണാടി വടക്കുമുറിയിലായിരുന്നു അപകടം.

Read More