എല്‍പിജി ക്ഷാമം , പമ്പുകളിലും റേഷൻ കടകളിലും മണ്ണെണ്ണ വിതരണത്തിന് അനുമതി
ഡൽഹി.എല്‍പിജി ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മണ്ണെണ്ണ വിതരണത്തിലെ മാനദണ്ഡങ്ങള്‍ ലഘൂകരിച്ചു. പെട്രോള്‍ പമ്പുകള്‍ വഴിയും റേഷൻ കടകള്‍ വഴിയും റേഷൻ മണ്ണെണ്ണ വിതരണത്തിന് അനുമതി നല്‍കി പെട്രോളിയം
Read More