കൈറ്റ് ‘കീ ടു എൻട്രൻസ്’ മോക്ക് ടെസ്റ്റുകള്‍ 30 മുതല്‍
തി രുവനന്തപുരം: വിവിധ പ്രവേശന പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന കേരളത്തി ലെ ഹയർ സെക്കൻഡറി വി ദ്യാർഥികള്‍ക്കായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യൂ ക്കേഷൻ (കൈറ്റ്)
Read Moreതി രുവനന്തപുരം: വിവിധ പ്രവേശന പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന കേരളത്തി ലെ ഹയർ സെക്കൻഡറി വി ദ്യാർഥികള്‍ക്കായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യൂ ക്കേഷൻ (കൈറ്റ്)
Read Moreതിരുവനന്തപുരം: തിരുവനന്തപുരം സെൻട്രല്‍ – കന്യാകുമാരി സെക്ഷനില്‍ ഇരണിയല്‍ – നാഗർകോവില്‍ ടൗണ്‍ സ്റ്റേഷനുകള്‍ക്കിടയിലുള്ള പുതിയ ഇരട്ട പാത കമ്മീഷൻ ചെയ്യുന്നതുമായി ബന്ധപ്പെട്ട്, ട്രെയിൻ സർവീസുകളില്‍ നിയന്ത്രണം
Read Moreസംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വർധന. 22 കാരറ്റ് സ്വര്‍ണത്തിന് 1840 രൂപ വര്‍ധിച്ചു. ഇതോടെ പവന് 1,08,600 രൂപയാണ് വിപണിയില്‍.ഗ്രാമിന് 251 രൂപ കൂടി 13,575 രൂപയിലെത്തി.
Read Moreഎറണാകുളം എടയാർ വ്യവസായ മേഖലയില്‍ തീപിടിത്തമുണ്ടായ സിജി ലൂബ്രിക്കന്‍റ്സ് അടച്ചുപൂട്ടാൻ നിർദേശം. സുരക്ഷാവീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡിപ്പാർട്ട്മെന്‍റാണ് നിർദേശം നല്‍കിയത്.സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കും വരെ കമ്പനി
Read Moreപരിയാരം: കണ്ണൂർ – കാസർകോട് ദേശീയ പാതയിലെ പരിയാരത്ത് ലോറിയും സ്‌ക്കൂട്ടിയും കൂട്ടിയിടിച്ച് അമ്മക്കും മകനും പരിക്കേറ്റു. പരിയാരം ഗവ.ആയുര്‍വേദ കോളേജ് അലക്യംപാലം സ്റ്റോപ്പിന് സമീപം ഇന്ന്
Read Moreതിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. 12 ജില്ലകളില്‍ യെല്ലോ അലർട്ടാണ്. കൊല്ലം, പാലക്കാട് ജില്ലകളില്‍ 38 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ട്.പത്തനംതിട്ട, ആലപ്പുഴ,
Read Moreന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ പി ശ്രീകുമാറിനെ കേരള ഹൈക്കോടതിയിലെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി നിയമിച്ചു. രാജ്യത്തെ ഹൈക്കോടതികളില്‍ എ എസ് ജി പദവി സൃഷ്ടിച്ചശേഷമുള്ള ആദ്യ നിയമനമാണിത്.
Read Moreകണ്ണൂർ: കൊടും ചൂടിന് ആശ്വാസമായി ഇന്ന് മുതല്‍ വേനല്‍ മഴ പെയ്യുമെന്ന് പ്രവചനം. കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് അറിയിപ്പ്. മണിക്കൂറില്‍
Read Moreപാലക്കാട്: വാണിയംകുളത്ത് മദ്യലഹരിയില്‍ കാറില്‍ എത്തിയ യുവാവിന്റെ പരാക്രമം. അർദ്ധ ബോധാവസ്ഥയിലായരുന്ന യുവാവ് ഓടിച്ച കാർ നിയന്ത്രണം വിട്ട് മാന്നന്നൂർ റോഡില്‍ മതിലില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.പിന്നാലെ യുവാവ്
Read Moreകുവൈറ്റ്: കുവൈറ്റില്‍ ഹൃദയാഘാതം മൂലം കൊല്ലം സ്വദേശിയായ പ്രവാസി മലയാളി മരണപ്പെട്ടു. ചാത്തന്നൂർ നാലുപങ്കുവിള വീട്ടില്‍ ഹിലാലുദ്ദീൻ (48) ആണ് മരിച്ചത്.കഴിഞ്ഞ 25 വർഷത്തോളമായി കുവൈറ്റിലെ ഒരു
Read More