പ്രധാനമന്ത്രി ഞായറാഴ്ച വൈകിട്ട് തൃശ്ശൂരില്‍; പരിപാടിയുടെ അന്തിമ രൂപമായി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശ്ശൂരിലെ പരിപാടിയുടെ അന്തിമ രൂപമായി. മാർച്ച് 29 ഞായറാഴ്ചയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുക.ഞായറാഴ്ച നാലുമണിക്ക് കുട്ടനെല്ലൂർ ഗവണ്‍മെന്റ് കോളേജ് ഗ്രൗണ്ടില്‍ പ്രധാനമന്ത്രി ഹെലികോപ്റ്റർ ഇറങ്ങും.
Read More