Latestകേരളം

എസ്എസ്എൽസിപരീക്ഷ ഫലം ഇന്ന്

2026ലെ എസ്എസ്എൽസി പരീക്ഷ ഫലം വെള്ളിയാഴ്ച പകൽ മൂന്നിന് പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് പ്രഖ്യാപിക്കും.

ടി എച്ച് എസ് എൽ സി, ടി എച്ച് എസ് എൽ സി (ഹിയറിങ് ഇംപയേഡ്), എസ് എസ് എൽ സി (ഹിയറിങ് ഇംപയേഡ്), എ എച്ച് എസ് എൽ സി എന്നീ പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും.

വൈകുന്നേരം 3.30 മുതൽ വിവിധ വെബ്സൈറ്റുകളിലും സംസ്ഥാന ഐടി മിഷൻ്റെ 9188619958 എന്ന വാട്‌സാപ്പ് നമ്പറിലൂടെയും ‘നമ്മുടെ കേരളം’ മൊബൈൽ ആപ്പ് വഴിയും ഫലമറിയാം.

kbpe.kerala.gov.in
results.digilocker.gov.in
sslcexam.kerala.gov.in
thslcexam.kerala.gov.in
sslchiexam.kerala.gov.in
thslchiexam.kerala.gov.in
ahslcexam.kerala.gov.in
prd.kerala.gov.in
results.kite.kerala.gov.in
results.kerala.gov.in
examresults.kerala.gov.in
result.kerala.gov.in