കൂപ്പു കുത്തി സ്വർണ വില
സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. രണ്ട് ദിവസം മുന്‍പ് റെക്കോഡ് വിലവര്‍ധനവ് രേഖപ്പെടുത്തിയ ശേഷം സ്വര്‍ണം തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് വിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്.
മേയ് 13 ന് ഒറ്റയടിക്ക് ഗ്രാമിന് 1000 രൂപയിലേറെയും പവന് 10000 രൂപയിലേറെയും വര്‍ധിച്ചിരുന്നു. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിച്ചതിന് പിന്നാലെയായിരുന്നു ഇത്.