ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂറിൽ താഴെ മാത്രം സമയം ബാക്കിയുള്ളപ്പോൾ കൺഫേം ടിക്കറ്റുകൾ റദ്ദാക്കിയാൽ റീഫണ്ട് ഇല്ല
ടിക്കറ്റ് റീഫണ്ട്, തത്കാൽ ബുക്കിംഗിന് ആധാർ OTP, ആന്റി-ബോട്ട് സംവിധാനം, ഫ്ലെക്സിബിൾ ബോർഡിംഗ് തുടങ്ങിയ പരിഷ്കാരങ്ങൾ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു ഇന്ത്യൻ റെയിൽവേയുടെ പ്രവർത്തനക്ഷമതയും
Read More