സ്ഥിരമായി അച്ഛനെ മദ്യപിക്കാൻ ക്ഷണിക്കും, സുഹൃത്തുക്കളെ ഹെല്‍മെറ്റിനടിച്ച് പരുക്കേല്‍പ്പിച്ച് മകൻ
തിരുവനന്തപുരം: പിതാവിനെ മദ്യപിക്കാൻ ക്ഷണിക്കുന്നതിലെ വിരോധത്തില്‍ മകൻ അച്ഛന്റെ സുഹൃത്തുക്കളെ മർദിച്ചു. ഉള്ളൂർ സ്വദേശിയായ ബിനുവിനും ബന്ധുവിനുമാണ് മർദ്ദനമേറ്റത്.നാലാഞ്ചിറയിലുള്ള വസ്തുവില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയെന്ന കേസില്‍
Read More