കേരളം

Latestകേരളം

ഇന്ധന വില വർധിപ്പിക്കാനൊരുങ്ങി എണ്ണ കമ്പനികൾ: രണ്ട് ദിവസത്തിനകം പ്രഖ്യാപനം

ഇന്ധന വില വർധിപ്പിക്കാനൊരുങ്ങി പൊതുമേഖല എണ്ണ കമ്പനികൾ. കേന്ദ്ര സർക്കാരിൽ നിന്ന് കമ്പനികൾക്ക് അനുമതി ലഭിച്ചതായി സൂചന. രണ്ട് ദിവസത്തിനകം പ്രഖ്യാപനം ഉണ്ടായേക്കും. പെട്രോളിനും ഡീസലിനും ലിറ്ററിന്

Read More
Latestകേരളം

അമ്മമാർക്ക് ആദരവുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: ലോക മാതൃദിനാചരണത്തിന്റെ ഭാഗമായി അമ്മമാർക്കായി പ്രത്യേക പരിപാടി സംഘടിപ്പിച്ചു. പ്രസവ – സ്ത്രീ രോഗവിഭാഗവും ആസ്റ്റർ വോളന്റിയേഴ്‌സും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ ഗൈനകോളജി വിഭാഗം സീനിയർ

Read More
Latestകേരളം

ഓമല്ലൂരില്‍ മൂന്നു വയസ്സുകാരിയെ തെരുവുനായ കടിച്ചുകീറി; കണ്ണിനും മുഖത്തും ഗുരുതര പരിക്ക്

പത്തനംതിട്ട : പത്തനംതിട്ട ഓമല്ലൂരില്‍ മൂന്നു വയസ്സുകാരിയെ തെരുവുനായ കടിച്ചുകീറി. കുട്ടിയുടെ കണ്ണിനും മുഖത്തും പരുക്കേറ്റു.ഇന്ന് ഉച്ചയ്ക്ക് 12:30 ഓടെയാണ് തെരുവുനായ കുഞ്ഞിനെ വീട്ടില്‍ കയറി ആക്രമിച്ചത്.

Read More
Latestകേരളം

ഹൈക്കമാൻഡ് നിർദ്ദേശം തള്ളി.; വി ഡി സതീശനെ അനുകൂലിച്ച്‌ പുനലൂരില്‍ കൂറ്റൻ ഫ്ലക്സ്

കൊല്ലം: ഹൈക്കമാൻഡ് നിർദ്ദേശം തള്ളി കൊല്ലത്ത് വി ഡി സതീശനെ അനുകൂലിച്ച്‌ വീണ്ടും ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു.പുനലൂർ കെ എസ് ആർ ടി സി ജംഗ്ഷനിലാണ് ബോർഡ്

Read More
Latestകേരളം

കാസർഗോഡ് പ്രതിശ്രുത വരൻ ബൈക്കപകടത്തില്‍ മരിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി

കാസർഗോഡ്: പ്രതിശ്രുത വരൻ ബൈക്കപകടത്തില്‍ മരിച്ചതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു.കാസർകോട് കുമ്പള കിദൂർ കുണ്ടങ്കേരടുക്കയിലെ ബി. ജയാനന്ദന്റെ മകള്‍ പ്രഫുല്ലയാണ് ജീവനൊടുക്കിയത്. തമിഴ്‌നാട് സ്വദേശി മണിയുമായി

Read More
Latestകേരളം

ഞാനും കുറച്ച് നാട് കാണട്ടെ സഹോ…;നാദാപുരത്ത് സ്കൂട്ടറിനുള്ളില്‍ ഒളിച്ചിരുന്ന പാമ്പുമായി യുവാവ് സഞ്ചരിച്ചത് കിലോമീറ്ററുകളോളം

കോഴിക്കോട് : നാദാപുരത്ത് സ്കൂട്ടറിനുള്ളില്‍ ഒളിച്ചിരുന്ന പാമ്പുമായി യുവാവ് സഞ്ചരിച്ചത് കിലോമീറ്ററുകളോളം ദൂരം.പുറമേരി സ്വദേശി തയ്യുള്ളതില്‍ ‘മെഹർ’ വീട്ടില്‍ അൻഫസ് ആണ് അവിശ്വസനീയമാംവിധം പാമ്പ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.

Read More
Latestകേരളം

കെഎസ്‌ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്‍കുന്ന പ്രഖ്യാപനം; പുന:പരിശോധിക്കണമെന്ന് ആള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷൻ

പാലക്കാട്: കെഎസ്‌ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്‍കുന്ന പ്രഖ്യാപനം യുഡിഎഫ് സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്ന് ആള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ.തീരുമാനം സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുമെന്നും ബസ്

Read More
Latestകേരളം

വയനാട്ടില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം; പത്ത് പേര്‍ക്ക് പരിക്ക്, കുട്ടിയുടെ നില ഗുരുതരം

വയനാട് :കാര്യമ്പാടി മംഗലംകുന്ന് വളവിനടുത്താണ് രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം .മീനങ്ങാടിയില്‍ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന കാറും മാനന്തവാടിയില്‍ നിന്ന് മീനങ്ങാടിയിലേക്ക് വരികയായിരുന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്.

Read More
Latestകേരളം

കാസർഗോഡ് നിര്‍മ്മാണത്തിലിരുന്ന വീടിനകത്തെ സ്ലാബ് അടര്‍ന്നുവീണു, ആറാംക്ലാസുകാരന് ദാരുണാന്ത്യം

കാസർഗോഡ് : നീലേശ്വരത്ത് നിർമ്മാണത്തിലിരിക്കുന്ന വീടിനകത്ത് കളിച്ചു കൊണ്ടിരിക്കെ സ്ലാബ് അടർന്നുവീണ് 12 വയസ്സുകാരന് ദാരുണാന്ത്യം.പാലായി പള്ളിയിലെ ഉസ്താദ് അബ്ദുല്‍ ഗഫൂർ – സൈനബ ദമ്പതികളുടെ മകൻ

Read More
Latestകേരളം

പാടത്ത് നിന്നും കെട്ടഴിഞ്ഞ് വന്ന പോത്ത് ആക്രമിച്ചു; 73കാരന് ദാരുണാന്ത്യം,

കൊച്ചി :കളമശ്ശേരിയില്‍ പോത്തിന്റെ ആക്രമണത്തില്‍ വയോധികൻ മരിച്ചു. കളമശ്ശേരി കൈപ്പടമുകളില്‍ ഇന്നലെ വൈകീട്ട് 7 മണിയോടെയാണ് സംഭവം.കൈപ്പടമുകള്‍ കൊല്ലംകുടി വീട്ടില്‍ അബു ആണ് മരിച്ചത്. 73 വയസ്സാണ്.

Read More