കേരളം

Latestകേരളം

ഹനാൻ ഷായുടെ പരിപാടിക്കിടെ തിക്കും തിരക്കും ; 10 പേര്‍ ആശുപത്രിയില്‍

കാസർഗോഡ് സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ ഹനാൻഷായുടെ സംഗീത പരിപാടിക്കിടെ വൻ തിക്കുംതിരക്കും. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പത്തുപേരെ ആശുപത്രിയിലേക്ക് മാറ്റി.നിരവധി യുവാക്കള്‍ കാണികളായ പരിപാടിയിലെ തിരക്ക്

Read More
Latestകേരളം

ഇടിമിന്നലോട് കൂടിയ മഴ തുടരും; ഇന്ന് ഏഴു ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

കേരളത്തില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ചു ദിവസം മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഏഴു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ടാണ്. കോട്ടയം,

Read More
Latestകേരളം

കിളികൊല്ലൂരില്‍ ഭര്‍ത്താവ് ഭാര്യയെ ഗ്യാസ് കുറ്റികൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി.

കിളികൊല്ലൂരില്‍ ഭര്‍ത്താവ് ഭാര്യയെ ഗ്യാസ് കുറ്റികൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. ഇടത്തിങ്കലില്‍ വീട്ടില്‍ മധുസൂദനന്‍ പിള്ളയാണ് ഭാര്യ കവിതയെ (46) കൊലപ്പെടുത്തിയത്.പ്രതി മധുസൂദനൻ പിള്ളയെ ( 54) കസ്റ്റഡിയിലെടുത്തു.ഇന്നലെ

Read More
Latestകേരളം

കനത്തമഴയില്‍ മതില്‍ ഇടിഞ്ഞുവീണ് നെയ്യാറ്റിൻകരയില്‍ വൃദ്ധ മരിച്ചു

കനത്തമഴയില്‍ മതില്‍ ഇടിഞ്ഞുവീണ് നെയ്യാറ്റിൻകരയില്‍ വൃദ്ധ മരിച്ചു. എഴുപതുകാരിയായ പൊഴിയൂർ ഉച്ചക്കട സ്വദേശിനി സരാേജിനിയാണ് മരിച്ചത്.ഇന്നുരാവിലെയായിരുന്നു അപകടം. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സരോജിനി രാവിലെ കടയിലേക്ക് പോകുന്ന പതിവുണ്ട്.

Read More
Latestകേരളം

ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

ബൈക്ക് അപകടത്തില്‍ മയ്യില്‍ കടൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മയ്യില്‍ കടൂർ ചെറുപഴശ്ശി സ്വദേശിയായ മുഹമ്മദ് അസ്‌ലമാണ് (34) മരണപ്പെട്ടത്.വെള്ളിയാഴ്ച രാവിലെ ചെറുവത്തലമൊട്ടയില്‍ വച്ച്‌ നിയന്ത്രണം വിട്ട

Read More
Latestകേരളം

കേരളത്തില്‍ തുലാവർഷം വീണ്ടും സജീവമാകുന്നു

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി രൂപപ്പെട്ട കാലാവസ്ഥാ മാറ്റങ്ങള്‍ കാരണം കേരളത്തില്‍ തുലാവർഷം വീണ്ടും സജീവമാകുന്നു.ഇതിന്റെ ഭാഗമായി തെക്കൻ – മധ്യ കേരളത്തിലെ ഏഴ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ

Read More
Latestകേരളം

മാവേലിക്കര – ചെങ്ങന്നൂര്‍ സെക്‌ഷൻ പാളത്തില്‍ അറ്റകുറ്റപ്പണി, കേരളത്തില്‍ ഇന്നും നാളെയും ട്രെയിൻ ഗതാഗത നിയന്ത്രണം

മാവേലിക്കര – ചെങ്ങന്നൂർ സെക്‌ഷനില്‍ പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിൻ ഗതാഗത നിയന്ത്രണം ഇന്നും നാളെയും തുടരും.ഈ സാഹചര്യത്തില്‍ ചില പ്രധാന എക്സ്പ്രസ് ട്രെയിനുകളുടെ സർവീസ് മാറ്റങ്ങളും

Read More
Latestകേരളം

തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികൾ സമർപ്പിച്ച നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികൾ സമർപ്പിച്ച നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. സൂക്ഷ്മ പരിശോധനയ്ക്കുശേഷം മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസർ പ്രസിദ്ധീകരിക്കും. തിങ്കളാഴ്ചയാണ്

Read More
Latestകേരളം

കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് കുട്ടികള്‍ക്ക് ക്രൂരമായ ലൈംഗിക പീഡനം; കുട്ടികളില്‍ ഒരാള്‍ മാനസിക വെല്ലുവിളി നേരിടുന്ന14കാരി

സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തിലെ രണ്ട് ജീവനക്കാർക്കെതിരെ ബലാത്സംഗ കേസ്.മാനസിക വെല്ലുവിളി നേരിടുന്ന 14കാരിയായ അസം സ്വദേശിനി ഉള്‍പ്പടെയുള്ള കുട്ടികളെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിലാണ്

Read More
Latestകേരളം

ജോലിക്കിടെ കടയില്‍ കുഴഞ്ഞു വീണു; പ്രവാസി മലയാളി ബഹ്റൈനില്‍ അന്തരിച്ചു

പാലക്കാട്: പ്രവാസി മലയാളി ബഹ്റൈനില്‍ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് വല്ലപ്പുഴ സ്വദേശി സൈതലവി ഷഫീഖ് (23) ആണ് മരിച്ചത്.ഹമദ് ടൗണില്‍ ഒരു കഫ്റ്റീരിയയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ

Read More