ഇടുക്കിയില്‍ സഹോദരന്റെ മക്കളുടെ വെട്ടേറ്റ് മധ്യവയസ്കൻ കൊല്ലപ്പെട്ടു
ഇടുക്കി നെടുങ്കണ്ടത്ത് സഹോദരന്റെ മക്കളുടെ വെട്ടേറ്റ് മധ്യവയസ്കൻ കൊല്ലപ്പെട്ടു. പൊന്നാങ്കാണി ഭോജൻ കമ്ബനി എസ്റ്റേറ്റിലെ മുരുകേശൻ ആണ് കൊല്ലപ്പെട്ടത്.ഇയാളുടെ സഹോദരന്റെ മക്കളായ ഭുവനേശ്വർ, വെങ്കിടേഷ് എന്നിവരാണ് കൊലപാതകത്തിന്
Read More