കേരളം

Latestകേരളം

ഫെബ്രുവരി 14 ന് 14 രൂപയ്ക്ക് പഞ്ചസാര,പ്രണയദിനമധുരം പങ്കിടാന്‍ സപ്ലൈകോ

തിരുവനന്തപുരം : വാലന്റൈൻസ് ഡേ ആയ ഫെബ്രുവരി 14 ന് സപ്ലൈകോയില്‍ നിന്നും 14 രൂപയ്ക്ക് പഞ്ചസാര വാങ്ങാം. ഫെബ്രുവരി 14 ന് ആയിരം രൂപയ്ക്ക് മുകളില്‍

Read More
Latestകേരളം

വൈദ്യുതിലൈനില്‍ അബദ്ധത്തില്‍ കൈ തട്ടി; ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്.ഴിക്കോട് കൊടുവള്ളി കച്ചേരിമുക്കില്‍ വൈദ്യുതലൈനില്‍ നിന്നും ഷോക്കേറ്റ് പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം. കച്ചേരിമുക്ക് കളത്തിങ്കല്‍ റഷീദിന്റെ മകള്‍ തൻഹ(12) ആണ് മരിച്ചത്.വീടിന്റെ ടെറസിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതിലൈനില്‍ അബദ്ധത്തില്‍

Read More
Latestകേരളം

രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം,ആദ്യ ബലാല്‍സംഗ കേസിലെ മുൻകൂർ ജാമ്യ ഹർജിയിൽ വിധി ഇന്ന്

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ആദ്യ ബലാല്‍സംഗ കേസിലെ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. യുവതിയെ മാനസികമായി തളർത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു പ്രതിയെന്നും

Read More
Latestകേരളം

കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയം; 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു

രാജ്യത്തെ 10 കേന്ദ്ര ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ആരംഭിച്ചു. തൊഴിൽ കോഡുകൾ അടക്കം കേന്ദ്രസർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ പിൻവലിക്കണം എന്ന ആവശ്യപ്പെട്ടുകൊണ്ടാണ് ബിഎംഎസ്

Read More
Latestകേരളം

കിഫ്ബിയിൽ നിന്ന് 574.84 കോടി ലഭിച്ചു, വനത്തിനുള്ളിൽ വന്യജീവികൾക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കും, വനംവകുപ്പിന് പുതിയ മുഖമെന്ന് മന്ത്രി എകെ ശശീന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്തെ വനസംരക്ഷണത്തിനും വന്യജീവി ആക്രമണങ്ങൾ തടയുന്നതിനുമായി കിഫ്ബി വഴി 574 കോടി 84 ലക്ഷം രൂപ അനുവദിച്ചതായി വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. വനത്തിനുള്ളിൽ തന്നെ

Read More
Latestകേരളം

ചൂടു കൂടുന്നു, സൂക്ഷിക്കുക! ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച്‌ ദുരന്ത നിവാരണ അഥോറിറ്റി

തി രുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിർദേശങ്ങള്‍ പുറപ്പെടുവിച്ച്‌ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി.ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം

Read More
Latestകേരളം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഗുരുതര സുരക്ഷാ വീഴ്ച; പൊട്ടിയ ബാരിക്കേഡ് 10 വയസുകാരന്റെ കണ്ണില്‍ തറച്ചുകയറി

ത്രിശൂർ: ഗുരുവായൂർ ക്ഷേത്രത്തില്‍ ദർശനം നടത്തി പുറത്തിറങ്ങിയ കുട്ടിക്ക് ബാരിക്കേഡില്‍ തട്ടി കണ്ണിനു പരിക്കേറ്റു.പാലക്കാട് ആലത്തൂർ സ്വദേശിയായ വിദ്യാർത്ഥി അനിവിനാണ് പരിക്കേറ്റത്. വലതു കണ്ണിന് പരിക്കേറ്റ പത്തു

Read More
Latestകേരളം

സിനിമാ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചേക്കും; 5 മുതല്‍ 15 രൂപ വരെ വര്‍ധിക്കാൻ സാധ്യത

സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്ക് കൂട്ടിയേക്കുമെന്ന് സൂചന. ടിക്കറ്റ് നിരക്ക് അഞ്ച് മുതൽ 15 രൂപ വരെ വർധിപ്പിക്കാനാണ് സാധ്യത. സർവീസ് ചാർജും സെസും പരിഷ്ക്കരിക്കാനായി സർക്കാർ

Read More
Latestകേരളം

അമിത വേഗത്തില്‍ പോയ ഓട്ടോറിക്ഷയില്‍ നിന്ന് 6 വയസ്സുകാരി തെറിച്ചു വീണു

കോഴിക്കോട്: കൊയിലാണ്ടിയില്‍ ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ് ഒന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു.കോതമംഗലം ജി.എല്‍.പി സ്കൂളിലെ വിദ്യാർത്ഥിനി ആരാധ്യയ്ക്കാണ് (6) പരിക്കേറ്റത്. ഡ്രൈവറുടെ അശ്രദ്ധയും വാഹനത്തിന്റെ അമിതവേഗവുമാണ് അപകടത്തിന്

Read More
Latestകേരളം

ദീപക് ജീവനൊടുക്കിയ കേസ്; പ്രതി ഷിംജിതയ്ക് ജാമ്യം

കോഴിക്കോട്:ഗോവിന്ദാപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഷിംജിതയ്ക്ക് ജാമ്യം. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.ബസില്‍ വെച്ച്‌ മോശമായി പെരുമാറിയെന്ന തരത്തില്‍ വീഡിയോ പ്രചരിച്ചതിനെ

Read More