കേരളം

Latestകേരളം

പ്ലസ് ടുവില്‍ ഇനി ഡിജിറ്റല്‍ മൂല്യനിര്‍ണയം; മാറ്റം പ്രഖ്യാപിച്ച്‌ സിബിഎസ്‌ഇ

ന്യൂ ഡല്‍ഹി: മൂല്യ നിർണയത്തില്‍ സൂതാര്യതയും വേഗതും കാര്യക്ഷമതയും ലക്ഷ്യമിട്ട് പ്ലസ് ടു പരീക്ഷയുടെ മൂല്യനിർണയത്തിന് ഓണ്‍ സ്‌ക്രീൻ മാർക്കിംഗ് (ഒഎസ്‌എം) രീതി നടപ്പാക്കുമെന്ന് സിബിഎസ്‌ഇ.ഈ വർഷം

Read More
Latestകേരളം

ചരിത്രത്തില്‍ ആദ്യം, സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുമെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് 2026- -27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12 ന് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ചരിത്രത്തില്‍ ആദ്യമായാണ് സ്കൂള്‍ തുറക്കുന്നതിന് മൂന്ന്

Read More
Latestകേരളം

സ്വത്ത്‌ തര്‍ക്കത്തിനിടെയുണ്ടായ സംഘർഷം, ഗുരുതര പരിക്കേറ്റ വയോധികൻ മരിച്ചു, മകൻ കസ്റ്റഡിയിൽ

ഇടുക്കിയിൽ സ്വത്ത്‌ തര്‍ക്കത്തിനിടെയുണ്ടായ സംഘർഷത്തിൽ ഗുരുതര പരിക്കേറ്റ വയോധികൻ മരിച്ചു. ഇടുക്കി അമയപ്ര നെടുമറ്റത്തിൽ 75കാരനായ വേലപ്പനാണ് മരിച്ചത്.സംഭവത്തിൽ മകൻ രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ

Read More
Latestകേരളം

ശബരിമല സ്വര്‍ണക്കൊള്ള കേസ്; പ്രതിയായ ജ്വല്ലറി ഉടമ ഗോവര്‍ധന് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി

ഡൽഹി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ ജ്വല്ലറി ഉടമ ഗോവര്‍ധന് തിരിച്ചടി. ഗോവര്‍ധന്‍റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി.അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഈ സമയം ഇടപെടാനാകില്ലെന്നും വ്യക്തമാക്കിയാണ് സുപ്രീം

Read More
Latestകേരളം

വൈദ്യുതി ബില്‍അടച്ചില്ല, ജിഎസ്ടി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്‌ഇബി

എറണാകുളം വൈദ്യുതി ബില്‍ അടയ്ക്കാത്തതിനെതുടര്‍ന്ന് ജിഎസ്ടി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്‌ഇബി. എറണാകുളം ആലുവ സെന്‍ട്രല്‍ ജിഎസ്ടടി ഓഫീസിലെ ഫ്യൂസ് ആണ് ഇന്ന് രാവിലെ കെഎസ്‌ഇബി ജീവനക്കാരെത്തി

Read More
Latestകേരളം

വ്യാജ ഓണ്‍ലൈൻ ട്രേഡിംഗ് ആപ്പില്‍ പണം നിക്ഷേപിച്ച്‌ മൂന്ന് കോടി രൂപ നഷ്ടപ്പെട്ട ബിഎസ്‌എൻഎല്‍ ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയില്‍

കൊച്ചി : വ്യാജ ഓൺലൈൻ ട്രേഡിംഗ് ആപ്പിൽ പണം നിക്ഷേപിച്ച് മൂന്ന് കോടി രൂപ നഷ്ടപ്പെട്ട റിട്ടയേഡ് ബി എസ് എൻ എൽ ജീവനക്കാരനെ ട്രെയിൻ തട്ടി

Read More
Latestകേരളം

പിഎഫ് യുപിഐ വഴി പിന്‍വലിക്കാം; ഏപ്രില്‍ മുതല്‍ സൗകര്യം ലഭ്യമാകും

ഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷന്‍റെ (ഇപിഎഫ്‌ഒ) ദശലക്ഷക്കണക്കിന് വരുന്ന അക്കൗണ്ട് ഉടമകള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത.യുപിഐ വഴി ഉപഭോക്താക്കള്‍ക്ക് പണം പിൻവലിക്കാനുള്ള സൗകര്യമൊരുങ്ങുകയാണ്. ഇതിനായി പുതിയ

Read More
Latestകേരളം

സിവില്‍ സര്‍വീസ് പ്രിലിംസ് മെയ് 24 ന് ; കേരളത്തില്‍ മൂന്ന് കേന്ദ്രങ്ങള്‍

ന്യൂ ഡല്‍ഹി: സിവില്‍ സർവീസ് പരീക്ഷ (CSE), ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷ (IFoS) 2026 എന്നിവയ്ക്ക് യൂണിയൻ പബ്ലിക് സർവീസ് കമീഷൻ (UPSC) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.രണ്ട്

Read More
Latestകേരളം

ചിന്നു പാപ്പുവിന്റെ മരണത്തില്‍ ദുരൂഹത; ആണ്‍സുഹൃത്തിനെ ഉള്‍പ്പെടെ ചോദ്യം ചെയ്യുന്നു, പോസ്റ്റുമോര്‍ട്ടം ഇന്ന്

കാസർകോട്: സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസറായ യുവതിയെ വാടക മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത.ആദൂർ സ്വദേശി ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ.രേഷ്മയാണ് (24) മരിച്ചത്. ഇന്നലെ

Read More
Latestകേരളം

‘രണ്ടാം ഭാര്യക്കും അമ്മയ്ക്കുമെതിരെ വിഡിയോ പോസ്റ്റ് ചെയ്ത ശേഷം യുവാവ് ജീവനൊടുക്കി

തിരുവനന്തപുരം: രണ്ടാം ഭാര്യക്കും അമ്മയ്ക്കുമെതിരെ വിഡിയോ പോസ്റ്റ് ചെയ്ത ശേഷം യുവാവ് ജീവനൊടുക്കി. വിളവൂര്‍ക്കല്‍ ഈഴക്കോട് ഗ്രീന്‍വില്ല ഗാര്‍ഡന്‍സില്‍ പ്രദീപ്(44) ആണ് ജീവനൊടുക്കിയത്.വിഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇട്ട

Read More