കേരളം

Latestകേരളം

ബഹ്റൈനില്‍ നിന്നും നാട്ടിലേക്കുള്ള വിമാനയാത്രക്കിടെ ഹൃദയാഘാതം; യുവാവ് അന്തരിച്ചു

മനാമ: നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തില്‍ ഹൃദയാഘാതം സംഭവിച്ച്‌ തൃശൂർ സ്വദേശി നിര്യാതനായി. ബഹ്റൈനില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ അഖില്‍ സുധാകരനാണ് (36) മരിച്ചത്. ആറ് വയസ്സുകാരിയായ മകള്‍ക്കും ഭാര്യക്കുമൊപ്പം

Read More
Latestകേരളം

കാസർഗോഡ് സോഡാ കമ്പനി ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി

അമ്പലത്തറ: കോട്ടപ്പാറ കിഴക്കുംകരയില്‍ പ്രവർത്തിക്കുന്ന ‘തണ്ടർ പ്ലസ്’ സോഡാ കമ്പനിയുടെ ഉടമയായ കോളിച്ചാല്‍ സ്വദേശി റോയി തോമസ് (46) നെ നെല്ലിത്തറയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.വെള്ളിയാഴ്ച

Read More
Latestകേരളം

ഇറക്കത്തില്‍ സ്കൂട്ടറിന്റെ നിയന്ത്രണം വിട്ടു, സംരക്ഷണ ഭിത്തി തകര്‍ത്ത് കുഴിയിലേക്ക് വീണു; അച്ഛനും മകള്‍ക്കും ദാരുണാന്ത്യം

കോഴിക്കോട് ഴിക്കോട്: ഇറക്കത്തില്‍ നിയന്ത്രണം വിട്ട സ്കൂട്ടർ പാതയോരത്തെ സംരക്ഷണ ഭിത്തി തകർത്ത് താഴ്ചയിലേക്കു പതിച്ചുണ്ടായ അപകടത്തില്‍ പിതാവും മകളും മരിച്ചു.പുറക്കാട്ടിരി സ്വദേശി റാഫി (60), മകള്‍

Read More
Latestകേരളം

ആംബലൻസ് ഇടിച്ച്‌ കാല്‍നടയാത്രക്കാരൻ മരിച്ചു

കോട്ടയം; ആംബലൻസ് ഇടിച്ച്‌ കാല്‍നടയാത്രക്കാരൻ മരിച്ചു. കോട്ടയം പൊൻകുന്നം നഗരത്തില്‍ വെച്ചാണ് അപകടം ഉണ്ടായത്.തമിഴ്നാട് തേനി സ്വദേശി മുരുകദാസ് ശങ്കരപാണ്ഡ്യൻ ആണ് മരിച്ചത്. 67 വയസായിരുന്നു. ഇന്ന്

Read More
Latestകേരളം

തൊണ്ടി മുതല്‍ കേസ്; ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്‍റണി രാജു നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി, ഉത്തരവ് 12ന്

തിരുവനന്തപുരം :തൊണ്ടി മുതല്‍ കേസില്‍ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി നല്‍കിയ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്‍റണി രാജു സമർപ്പിച്ച ഹർജിയില്‍ വാദം പൂർത്തിയായി.ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഫെബ്രുവരി 12ന്

Read More
Latestകേരളം

കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം നിയമംമൂലം നിയന്ത്രിക്കാൻ ബാലാവകാശ കമ്മിഷൻ മുൻകൈയെടു ക്കണം;സ്പീക്കർ

കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം നിയമംമൂലം നിയന്ത്രിക്കാൻ ബാലാവകാശ കമ്മിഷൻ മുൻകൈയെടുക്കണമെന്ന് നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ അഭിപ്രായപ്പെട്ടു. ബാലാവകാശ കമ്മിഷന്റെ ആഭിമുഖ്യത്തിൽ ബാലസംരക്ഷണ നിയമങ്ങളെക്കുറിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച

Read More
Latestകേരളം

കോഴിക്കോട് മാങ്കാവില്‍ പതിനെട്ടുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് : മാങ്കാവില്‍ പതിനെട്ടുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് ദിണ്ഡിഗല്‍ സ്വദേശി വേല്‍രാജാണ് മരിച്ചത്.ആളൊഴിഞ്ഞ പറമ്പിലെ താല്‍ക്കാലിക ഷെഡ്ഡിനോട് ചേർന്ന് കേബിളില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം

Read More
Latestകേരളം

കൊല്ലത്ത് ഉറൂസിനിടെ പിക്കപ്പ് വാൻ ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി: 5 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കൊല്ലം : പോരുവഴി മയ്യത്തുംകര ഉറൂസിനിടെ പിക്കപ് വാൻ പാഞ്ഞുകയറി വഴിയോര കച്ചവടക്കാർക്കടക്കം പരുക്ക്. തമിഴ്നാട് സ്വദേശിയായ കച്ചവടക്കാരി അടക്കം 5 പേർക്കാണ് പരുക്കേറ്റത്.വ്യാഴാഴ്ച വൈകീട്ട് കൊല്ലം-തേനി

Read More
Latestകേരളം

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; രണ്ട് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച്‌ സുപ്രീംകോടതി

ദില്ലി കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ രണ്ട് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച്‌ സുപ്രീംകോടതി. ജിത ഭാസ്കർ, ശ്രീലത എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്.കേസിലെ ഒന്നാം പ്രതിയുടേയുടെയും,

Read More
Latestകേരളം

സ്കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നതിനെചൊല്ലി തര്‍ക്കം; യുവതിയുടെ കൈപ്പത്തി അമ്മാവൻ വെട്ടിമാറ്റി

തിരുവനന്തപുരം: കിളിമാനൂരില്‍ യുവതിയുടെ കൈപ്പത്തി അമ്മാവൻ വെട്ടി മാറ്റിയതായി പരാതി. പരുക്കേറ്റ സിന്ധുവിനെ (43) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അമ്മാവൻ മണിക്കുട്ടനായി(60) പൊലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച

Read More