ആലപ്പുഴയില്‍ യുവാവ് കടലില്‍ ചാടി മരിച്ചു; കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയെ കാണാനില്ല
ആലപ്പുഴ: പുറക്കാട് യുവാവ് കടലില്‍ ചാടി മരിച്ചു. ചെങ്ങന്നൂർ വെണ്മണി സ്വദേശി ഉജ്വല്‍ (23) ആണ് മരിച്ചത്. യുവാവിന്റെ കൂടെയെത്തിയ പെണ്‍കുട്ടിയെ കാണാനില്ല.ഇന്നു രാവിലെയാണ് സംഭവം. 10.30
Read More