അമ്മത്തൊട്ടിലിൽ രണ്ട് മാസം പ്രായമുള്ള പെൺകുഞ്ഞ് എത്തി
കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിൽ രണ്ട് മാസം പ്രായമുള്ള പെൺകുഞ്ഞ് എത്തിയതോടെ സംസ്ഥാനത്തെ അമ്മത്തൊട്ടിലുകളിൽ എത്തിയ കുഞ്ഞുങ്ങളുടെ എണ്ണം 1001 ആയി. ശനിയാഴ്ചയാണ് കുഞ്ഞിനെ ലഭിച്ചത്.
Read More