കണ്ണൂര്‍ മമ്പറം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ അജ്ഞാത യുവാവ് മുങ്ങിമരിച്ചു
കണ്ണുർ : കണ്ണൂർ മമ്പറം കേളാലൂർ മഹാവിഷ്ണു ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ അജ്ഞാത യുവാവ് മുങ്ങിമരിച്ചു.ഇന്ന് രാവിലെയാണ് സംഭവം. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഫയർഫോഴ്സും നാട്ടുകാരും ചേർന്നുള്ള രക്ഷാപ്രവർത്തനത്തിലാണ് മൃതദേഹം
Read More