പിഎസ്‌സി പരീക്ഷാക്രമക്കേട് അന്വേഷണം; പ്രാഥമിക റിപ്പോര്‍ട്ട് നാളെ ഡിജിപിയ്ക്ക് കൈമാറും
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേട് അന്വേഷണത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് നാളെ ഡിജിപിയ്ക്ക് കൈമാറും. കേസെടുക്കുന്ന കാര്യം ഡിജിപി ആയിരിക്കും തീരുമാനിക്കുക. ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Read More