കേരളം

Latestകേരളം

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ച

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ച.2025 ജനുവരി 27നാണ് പോത്തുണ്ടി സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും അയല്‍വാസി ചെന്താമര കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ

Read More
Latestകേരളം

കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ പരീക്ഷാ പേപ്പറില്‍ പിഴവ്,ചോദ്യപേപ്പറില്‍ ഉത്തരവും

കേരള യൂണിവേഴ്സിറ്റി പരീക്ഷയുടെ ചോദ്യ പേപ്പറില്‍ പിഴവ്. BSC രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പറിലാണ് ഉത്തരവും രേഖപ്പെടുത്തിയിരിക്കുന്നത്. ബോര്‍ഡ് ഓഫ് എക്‌സാമിനേഷനോട് പരീക്ഷാ കണ്‍ട്രോളര്‍ വിശദീകരണം തേടി.

Read More
Latestകേരളം

വിനോദസഞ്ചാരികൾ മൂന്നാറിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ കലക്ടർ

ഇടുക്കി: കനത്ത മഴയെ തുടർന്ന് കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ വിനോദസഞ്ചാരികൾ മൂന്നാറിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് ഇടുക്കി അഭ്യർത്ഥിച്ചു. കഴിഞ്ഞദിവസം മൂന്നാർ സിഎസ്ഐ പള്ളിക്ക്

Read More
Latestകേരളം

ടിവി ചാനല്‍ റേറ്റിങ് പ്രസിദ്ധീകരണം പൂര്‍ണമായി നിര്‍ത്താന്‍ കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി: രാജ്യത്തെ ടെലിവിഷന്‍ ചാനലുകളുടെ റേറ്റിങ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് പൂര്‍ണമായി നിര്‍ത്തിവയ്ക്കാന്‍ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന് (ബാര്‍ക്) കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം

Read More
Latestകേരളം

കോട്ടയത്ത് ടിഷ്യൂ പേപ്പര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം

കോട്ടയം: കോട്ടയം എസ് എച്ച് മൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ടിഷ്യൂ പേപ്പര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം. ഞായറാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്. ഫാക്ടറി കോംപ്ലക്‌സിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന ആറോളം കെട്ടിടങ്ങളില്‍ മൂന്നെണ്ണം

Read More
Latestകേരളം

ആംബുലന്‍സ് ഇടിച്ചു മരിച്ച ഏഴ് വയസ്‌കാരന്റെ അവയവങ്ങള്‍ ദാനം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവ ദാനം. തമിഴ്‌നാട് സ്വദേശിയായ മാസ്റ്റര്‍ ലോകിനേനി യാഷ്വന്‍ എന്ന ഏഴ് വയസ്‌കാരന്റെ അവയവങ്ങള്‍ ആണ് ദാനം ചെയ്യുന്നത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക്

Read More
Latestകേരളം

നഴ്‌സിങ് പ്രവേശനം ഹയർ സെക്കൻഡറിക്കാർക്ക് അപേക്ഷിക്കാം

ആരോഗ്യ വകുപ്പിൻ്റെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും കീഴിലുള്ള സ്ഥാപനങ്ങളിലെ ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി (GNM), ഓക്‌സിലറി നഴ്സിങ് ആൻഡ് മിഡ്‌വൈഫറി (ANM)

Read More
Latestകേരളം

വിവാഹമോചിതയായ മകള്‍ക്ക് കുടുംബ പെന്‍ഷന് അര്‍ഹതയുണ്ട്: ഹൈക്കോടതി

കൊച്ചി: മാതാപിതാക്കളുടെ ജീവിതകാലത്തുതന്നെ വിവാഹമോചന ഹരജി സമര്‍പ്പിച്ചിരുന്ന മകള്‍ക്ക്, വിവാഹമോചന ഉത്തരവ് മാതാപിതാക്കളുടെ മരണശേഷമാണ് ലഭിച്ചതെങ്കിലും കുടുംബ പെന്‍ഷന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി. വിവാഹമോചിതയായ മകള്‍ക്ക് കുടുംബ പെന്‍ഷന്‍

Read More
Latestകേരളം

പിഎസ്സി പരീക്ഷാ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കും; സര്‍ക്കാരിന് നിയമോപദേശം

പിഎസ്സി പരീക്ഷാ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കും. ഇത് സംബന്ധിച്ച് സര്‍ക്കാരിന് നിയമോപദേശം ലഭിച്ച പശ്ചാത്തലത്തിനാണ് അന്വേഷണം വിജിലന്‍സിന് കൈമാറാനുള്ള നീക്കം. അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് വിവരം.

Read More
Latestകേരളം

നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ശിക്ഷാവിധി ഇന്നുണ്ടാകില്ല

പാലക്കാട്: പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന് ഉണ്ടാകില്ല. അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കേസില്‍ ഇന്ന് വിധി പറയുമെന്നായിരുന്നു അറിയിച്ചിരുന്നത്. ജഡ്ജിയുടെ

Read More