അബുദാബിയിലെ ചില റോഡുകൾ ഭാഗികമായി അടച്ചിടും; ട്രാൻസ്പോർട്ട് അതോറിറ്റി
അബുദാബി: ഈ വാരാന്ത്യത്തിൽ അബുദാബി നഗരത്തിലെ റോഡുകൾ ഭാഗികമായി അടയ്ക്കുമെന്ന് എമിറേറ്റ്സ് ട്രാൻസ്പോർട്ട് റെഗുലേറ്റർ അറിയിച്ചു. ഇതനുസരിച്ച് അൽ മക്ത പാലത്തിന്‍റെ പണികൾക്കായി അബുദാബി ദിശയിലുള്ള രണ്ട്
Read More