ഗൾഫ്

Latestഗൾഫ്

സൗദിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; ആംഫെറ്റാമൈന്‍ മയക്കുമരുന്ന് ഗുളികകള്‍ പിടിച്ചെടുത്തു

റിയാദ്: റിയാദ് ഡ്രൈ പോർട്ട് വഴി ഗോഡൗണിലേക്ക് കടത്തിയ മയക്കുമരുന്ന് പിടിച്ചെടുത്തതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കണ്ട്രോൾ വക്താവ് മേജർ മുഹമ്മദ് അൽ നുജൈദി പറഞ്ഞു.

Read More
Latestഗൾഫ്ദേശീയം

വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയില്‍ എത്തി

യുഎഇ: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ യുഎഇയിലെത്തി. യു.എ.ഇ. വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി

Read More
Latestകേരളംഗൾഫ്

ഒരു ദിവസം പിന്നിട്ടിട്ടും ദുബായ്–കോഴിക്കോട് വിമാനം പുറപ്പെട്ടില്ല; ദുരിതത്തിലായി യാത്രക്കാർ

ദുബായ്: ദുബായിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ വിമാനം ഒരു ദിവസം കഴിഞ്ഞിട്ടും ടേക്ക് ഓഫ് ചെയ്യാത്തത് യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കി. ഇന്നലെ ഉച്ചയ്ക്ക് 2.45ന് ദുബായ് അന്താരാഷ്ട്ര

Read More
Latestഗൾഫ്

പുതുകാഴ്ചകളുമായി ഒക്‌ടോബർ 5ന് മിയ വീണ്ടും തുറക്കും

ദോഹ: നവീകരണത്തിന് ശേഷം ഖത്തറിലെ പ്രശസ്തമായ മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് (എംഐഎ) ഒക്ടോബർ 5ന് പൊതുജനങ്ങൾക്കായി പ്രവർത്തനം പുനരാരംഭിക്കും. ലോകോത്തര നിലവാരത്തിലുള്ള മേഖലയിലെ ആദ്യത്തെ മ്യൂസിയവും

Read More
Latestഗൾഫ്

കുവൈറ്റിലെ തെരുവുകൾക്ക് ഇനി പേരുകളില്ല പകരം നമ്പർ

കുവൈറ്റ്: ഭരണാധികാരികളുടെയും, സാഹോദര്യ സൗഹൃദ രാജ്യങ്ങളിലെ ഭരണാധികാരികളുടെയും പേരുകൾ ഒഴികെ രാജ്യത്തെ തെരുവുകൾക്കും റോഡുകൾക്കും പേരിടുന്നത് നിർത്തിവയ്ക്കാനും പകരം നമ്പർ നൽകാനും കുവൈറ്റ് മന്ത്രിസഭ തീരുമാനിച്ചു. പുതിയ

Read More
Latestഗൾഫ്ദേശീയം

തുടർചർച്ചകൾക്കായി മന്ത്രി എസ്. ജയശങ്കർ ഇന്ന് യുഎഇയിൽ

അബുദാബി: തന്ത്രപ്രധാന സഹകരണം സംബന്ധിച്ച തുടർ ചർച്ചകൾക്കായി വിദേശകാര്യമന്ത്രി ഡോ.എസ്.ജയശങ്കർ ഇന്ന് യു.എ.ഇയിലെത്തും. മൂന്ന് ദിവസത്തെ സന്ദർശനത്തിൽ ഇന്ത്യ-യുഎഇ ജോയിന്റ് കമ്മിഷൻ മീറ്റിങിനും (ജെസിഎം) മൂന്നാമത് ഇന്ത്യ-യുഎഇ

Read More
Latestഗൾഫ്സ്‌പോര്‍ട്‌സ്‌

ഫിഫ ലോകകപ്പ് ; 100 ദിർഹത്തിന് ഒന്നിലധികം തവണ പ്രവേശിക്കാവുന്ന വിസയുമായി യുഎഇ

യുഎഇ: ഫിഫ ലോകകപ്പിന് മുന്നോടിയായി യുഎഇ 100 ദിർഹത്തിന് മൾട്ടിപ്പിൾ ടൈം എൻട്രി വിസ പ്രഖ്യാപിച്ചു. ഹയാ കാർഡ് ഉളളവർക്കാണ് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താനാവുക. നവംബർ 20

Read More
Latestഗൾഫ്

സൗദിയിൽ അഴിമതി നടത്തിയ 76 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ

റിയാദ്: കൈക്കൂലി, വ്യാജരേഖ ചമയ്ക്കൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി സൗദി അറേബ്യയിൽ 76 പേരെ അറസ്റ്റ് ചെയ്തതായി അഴിമതി വിരുദ്ധ അതോറിറ്റി വെളിപ്പെടുത്തി. കഴിഞ്ഞ

Read More
Latestഗൾഫ്

‘ദോഹ പേ’ പേയ്മെന്റ് സംവിധാനം ആരംഭിച്ച് ദോഹ ബാങ്ക്

ദോഹ: ഖത്തറിൽ തടസ്സമില്ലാത്തതും സൗകര്യപ്രദവുമായ പേയ്മെന്‍റുകൾ നൽകുന്നതിനായി ദോഹ ബാങ്ക് ‘ദോഹ പേ’ ആരംഭിച്ചു. ഐഒഎസ്, ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് എല്ലാ പ്രധാന പ്ലാറ്റ്ഫോമുകളുമായും സഹകരിച്ച്

Read More
Latestഗൾഫ്വിനോദം

ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സിനിമാ തിയേറ്റർ നാളെ ദുബായിൽ പ്രവർത്തനമാരംഭിക്കും

ദുബായ്: ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സിനിമാ തിയേറ്റർ നാളെ ദുബായിൽ പൊതുജനങ്ങൾക്കായി തുറക്കും, ദുബായ് ഹിൽസ് മാളിലെ റോക്സി സിനിമാസ് ഏറ്റവും വലിയ സിനിമാ സ്ക്രീനായി

Read More