മോദി ഭരണത്തിൽ ക്രൈസ്‌തവ വേട്ട ; 68 പള്ളി തകർത്തു , 89 പാസ്റ്റർമാരും പുരോഹിതരും ആക്രമിക്കപ്പെട്ടു
ന്യൂഡൽഹി : നരേന്ദ്ര മോദി സർക്കാർ രണ്ടാമതും അധികാരത്തിൽ വന്നശേഷം രാജ്യത്ത് ക്രിസ്‌തുമത വിശ്വാസികളും ആരാധനാലയങ്ങളും വ്യാപകമായി ആക്രമിക്കപ്പെടുകയാണ്. യുപി, മധ്യപ്രദേശ്, കർണാടക, ഹരിയാന, ഒഡിഷ, ഛത്തീസ്‌ഗഢ്,
Read More