ദേശീയം

Latestദേശീയം

തമിഴ്നാട്ടില്‍ നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും

ചെന്നൈ : തമിഴ്നാട്ടില്‍ നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. അംഗങ്ങള്‍ക്ക് പ്രോടേം സ്പീക്കർ കറുപ്പയ്യ സത്യവാചകം ചൊല്ലിക്കൊടുക്കും.സ്പീക്കർ-ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. ബുധനാഴ്ചയ്ക്കുള്ളില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ്

Read More
Latestദേശീയം

വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ടിവികെ അധ്യക്ഷനും സൂപ്പർ താരവുമായ സി ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10 മണിക്ക് ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തില്‍ ആണ്‌ സത്യപ്രതിജ്ഞ ചെയ്തത്.

Read More
Latestദേശീയം

തെരുവുനായ്ക്കളുടെ ആക്രമണം; രാജസ്ഥാനില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

ജയ്പൂർ: രാജസ്ഥാനിലെ ജാലവാറില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ രണ്ട് വയസുകാരി മരിച്ചു. ബാരൻ സ്വദേശി രാജുലാലിന്റ മകള്‍ ഗൗരിയാണ് മരിച്ചത്.താത്കാലികമായി കെട്ടിയുണ്ടാക്കിയ ടെന്റിനുള്ളില്‍ പിതാവിനും സഹോദരിക്കുമൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു ഗൗരി.

Read More
Latestദേശീയം

ബംഗാളിൽ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കൊൽക്കത്ത പശ്ചിമ ബംഗാളിൻ്റെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.11.30 ഓടെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് നനടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര

Read More
Latestദേശീയം

യമുനാ നദിയില്‍ ബോട്ട് മുങ്ങി അഞ്ച് കുട്ടികളടക്കം ആറ് പേരെ കാണാതായി

ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയില്‍ യമുനാ നദിയില്‍ ഒമ്പത് യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി വൻ അപകടം.അപകടത്തില്‍ അഞ്ച് കുട്ടികളെയും ഒരു സ്ത്രീയെയും കാണാതായി. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം

Read More
Latestദേശീയം

‘വന്ദേമാതരത്തിന് ദേശീയഗാനത്തിന്’ തുല്യമായ പദവി, അപമാനിച്ചാൽ തടവും പിഴയും, അംഗീകാരം നൽകി മന്ത്രിസഭ

ന്യൂഡൽഹി: ഭാരതത്തിന്റെ ദേശീയഗീതമായ വന്ദേമാതരത്തിന് ദേശീയഗാനമായ ജനഗണമനയ്ക്ക് തുല്യമായ പദവി നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഈ ചരിത്രപരമായ നീക്കത്തിലൂടെ ദേശീയഗീതത്തിനും

Read More
Latestദേശീയം

ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു; പ്രദേശത്ത് കനത്ത സുരക്ഷ

പശ്ചിമ ബംഗാളിലെ പ്രമുഖ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് കൊല്‍ക്കത്തയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ചന്ദ്ര നാഥ് രഥാണ് മരിച്ചത്. നോര്‍ത്ത് 24 പാര്‍ഗാനാസ് ജില്ലയിലെ

Read More
Latestദേശീയം

സുപ്രിംകോടതി ജഡ്ജിമാരുടെ എണ്ണം 37 ആയി ഉയര്‍ത്തുന്നതിന് അംഗീകാരം

ന്യൂഡല്‍ഹി: സുപ്രിംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം 33ല്‍ നിന്ന് 37 ആയി വര്‍ധിപ്പിക്കാനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടാതെ ഇതോടെ ജഡ്ജിമാരുടെ എണ്ണം

Read More
Latestദേശീയം

യാത്രക്കാരന്റെ പവർബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു; ഇൻഡിഗോ വിമാനത്തിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു

ചണ്ഡീഗഡ്∙ ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരന്റെ പവർബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായതിനെ തുടർന്ന് യാത്രക്കാരെ അടിയന്തരമായി പുറത്തിറക്കി. ചണ്ഡീഗഡ് വിമാനത്താവളത്തിലാണ് സംഭവം. ഹൈദരാബാദിൽനിന്ന് ചണ്ഡീഗഡിലേക്ക് വരുകയായിരുന്നു വിമാനം. ‘മേയ് 5ന്

Read More
Latestദേശീയം

മുംബൈ വിമാനത്താവളം നാളെ അടച്ചിടും, സര്‍വീസുകള്‍ പുനഃക്രമീകരിച്ചു

മുംബൈ: മണ്‍സൂണ്‍ മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള അറ്റകുറ്റപ്പണികള്‍ക്കായി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും.വ്യാഴാഴ്ച രാവിലെ 11 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് റണ്‍വേകളുടെ

Read More