ദേശീയം

Latestദേശീയം

സുശാന്തിന്‍റെ മരണം; ലളിതമായ ആത്മഹത്യയല്ല, പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് അഭിഭാഷകന്‍

മുംബൈ: 2020 ൽ മരിച്ച സുശാന്ത് സിംഗ് രജ്പുത്തിന്‍റെ പോസ്റ്റ്മോർട്ടം കണ്ട ഒരാൾ നടൻ ആത്മഹത്യ ചെയ്തതല്ലെന്നും യഥാർത്ഥത്തിൽ അത് ഒരു കൊലപാതകമാണെന്നും കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.

Read More
Latestഗൾഫ്ദേശീയം

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര‌; വാക്സിൻ എടുത്തെന്ന് ഉറപ്പുവരുത്തണമെന്ന് എയ‍ർ ഇന്ത്യ

ന്യൂഡൽഹി: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ കോവിഡ് വാക്സിൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് എയർ ഇന്ത്യ. യാത്ര ചെയ്യുമ്പോൾ മാസ്ക് ധരിക്കുന്നതിനൊപ്പം സാമൂഹിക അകലം പാലിക്കണം. നാട്ടിലെത്തിയ

Read More
Latestആരോഗ്യംദേശീയം

കോവിഡ്; വിശ്വസനീയ വിവരങ്ങൾ മാത്രം പങ്കുവെക്കേണ്ടത് പ്രധാനമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനിടെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അംഗങ്ങളുമായി വിര്‍ച്വല്‍ കൂടിക്കാഴ്ച നടത്തി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. കോവിഡ് സംബന്ധിച്ച ആധികാരികവും വിശ്വസനീയവുമായ

Read More
Latestദേശീയം

ഗുജറാത്ത് തീരത്ത് ആയുധങ്ങളും 300 കോടിയുടെ ലഹരിമരുന്നുമായി പാക് ബോട്ട് പിടിയിൽ

അഹമ്മദാബാദ്: ആയുധങ്ങളുമായി ഗുജറാത്ത് തീരത്തിനടുത്തെത്തിയ പാകിസ്ഥാൻ മത്സ്യബന്ധന ബോട്ട് പിടികൂടി. ബോട്ടിലുണ്ടായിരുന്ന 10 പേരെ കസ്റ്റഡിയിലെടുത്തു. 300 കോടി രൂപ വിലമതിക്കുന്ന 40 കിലോ ലഹരി മരുന്നും

Read More
Latestദേശീയം

സുശാന്തിൻ്റെ മരണത്തിൽ പുതിയ വെളിപ്പെടുത്തൽ; മരണം കൊലപാതകമെന്ന് ആശുപത്രി ജീവനക്കാരൻ

മുംബൈ: സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തൽ. താരത്തിന്‍റെ പോസ്റ്റ്മോർട്ടത്തിന് സാക്ഷ്യം വഹിച്ച കൂപ്പർ ആശുപത്രിയിലെ ജീവനക്കാരൻ രൂപേഷ് കുമാർ ഷായാണ് പുതിയ വെളിപ്പെടുത്തലുമായി

Read More
Latestദേശീയം

തെലങ്കാന ‘ഓപ്പറേഷൻ കമല’ കേസ്; സിബിഐക്ക് കൈമാറി തെലങ്കാന ഹൈക്കോടതി

ഹൈദരാബാദ്: ഭാരത് രാഷ്ട്ര സമിതിയുടെ (ബിആർഎസ്) എംഎൽഎമാരെ ചാക്കിട്ട് പിടിക്കാനുള്ള ‘ഓപ്പറേഷൻ കമല’ ശ്രമത്തിന്‍റെ അന്വേഷണം തെലങ്കാന ഹൈക്കോടതി സിബിഐക്ക് കൈമാറി. ബിആർഎസിലെ എംഎൽഎമാരെ പണം വാഗ്ദാനം

Read More
Latestദേശീയം

വാജ്പേയി സ്മാരകം സന്ദര്‍ശിച്ച് പുഷ്പാര്‍ച്ചന നടത്തി രാഹുൽ ഗാന്ധി

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സമാധി സ്മാരകം സന്ദർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ന്യൂഡൽഹിയിലെ സദെയ്‌വ് അദാലിൽ എത്തിയ രാഹുൽ വാജ്പേയി സ്മാരകത്തിൽ

Read More
Latestആരോഗ്യംദേശീയം

പുതുവത്സരാഘോഷം പുലർച്ചെ ഒന്നു വരെ മാത്രം; മാർഗ്ഗനിർദ്ദേശങ്ങൾ നൽകി കർണാടക സർക്കാർ

ബെംഗളൂരു: കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ പുതുവത്സരാഘോഷങ്ങൾ നടത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കർണാടക സർക്കാർ പുറത്തിറക്കി. റെസ്റ്റോറന്‍റുകൾ, ബാറുകൾ, പബ്ബുകൾ എന്നിവിടങ്ങളിൽ ആഘോഷങ്ങൾക്ക് മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. പുതുവത്സരാഘോഷം പുലർച്ചെ ഒരു

Read More
Latestദേശീയം

തണുപ്പിൽ ടി ഷര്‍ട്ട് മാത്രം ധരിക്കുന്നതെങ്ങനെ? കര്‍ഷകരോടിത് ചോദിക്കുന്നില്ലലോ എന്ന് രാഹുൽ

ന്യൂഡല്‍ഹി: തണുപ്പിൽ ടി-ഷർട്ട് മാത്രം ധരിക്കുന്നത് എങ്ങനെയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് രാഹുൽ ഗാന്ധിയുടെ മറുചോദ്യം. തണുപ്പിൽ ഒരു ടി-ഷർട്ട് മാത്രം ധരിച്ച് ഞാൻ എങ്ങനെ കൊടുംതണുപ്പിനെ പ്രതിരോധിക്കുന്നുവെന്ന്

Read More
Latestദേശീയം

ധനമന്ത്രി നിർമ്മല സീതാരാമൻ ആശുപത്രിയിൽ; ആരോഗ്യസ്ഥിതി തൃപ്തികരം

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് മന്ത്രിയെ എയിംസിൽ പ്രവേശിപ്പിച്ചതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഗുരുതരമായ

Read More