നടൻ ധര്‍മേന്ദ്ര അത്യാസന്ന നിലയില്‍
ശ്വാസതടസ്സത്തെ തുടർന്ന് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടൻ ധർമേന്ദ്രയുടെ ആരോഗ്യസ്ഥിതി അത്യാസന്ന നിലയിലാണെന്ന് റിപ്പോർട്ടുകള്‍.നവംബർ ഒന്നിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ നിലവില്‍ തീവ്ര പരിചരണ
Read More