ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച നിലയില്‍, കടബാധ്യതകളില്ലെന്നും പണം ചോദിച്ച് വരുന്നവര്‍ക്ക് നല്‍കരുതെന്നും കുറിപ്പ്
ലക്ക്നൗ: ഉത്തർപ്രദേശിലെ മഥുര ജില്ലയിലെ ഖപ്പാർപൂർ ഗ്രാമത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തി.ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കർഷകനായ മനീഷ് കുമാർ (35),
Read More