തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ കൊടുംക്രൂരത; ആറ് വയസുള്ള മകളെ കൊലപ്പെടുത്തി പിതാവ്; സംഭവം മഹാരാഷ്ട്രയില്‍
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ വേണ്ടി മകളെ കൊലപ്പെടുത്തി പിതാവ്. മഹാരാഷ്ട്ര നന്ദേദ് സ്വദേശി പാണ്ഡുരംഗ് കോണ്ട്മംഗലെയാണ് മകളെ കൊലപ്പെടുത്തിയത്. മൂന്ന് മക്കളുള്ളതിനാല്‍ പാണ്ഡുരംഗിന് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ
Read More