ദേശീയം

Latestദേശീയം

അഗ്നിപഥ് പദ്ധതി; ബീഹാറിൽ ഭാരത് ബന്ദ് ശക്തം, ബംഗാളിലും ഒഡീഷയിലും പ്രതിഷേധം

ബീഹാർ : അഗ്നിപഥ് പദ്ധതിക്കെതിരായ ഭാരത് ബന്ദ് ബീഹാറിൽ സമാധാനപരം. പശ്ചിമ ബംഗാളിലും ഒഡീഷയിലും പ്രതിഷേധം ശക്തമാവുകയാണ്. ദാനപൂർ റെയിൽവേ സ്റ്റേഷൻ ആക്രമണത്തിൽ കോച്ചിംഗ് സെന്റർ ഉടമ

Read More
Latestദേശീയം

മുസ്‌ലിം പെൺകുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാം; പഞ്ചാബ്-ഹരിയാന ഹൈക്കോടതി

ന്യൂഡൽഹി: പതിനഞ്ചുവയസ്സ്‌ കഴിഞ്ഞ മുസ്ലീം പെൺകുട്ടികൾക്ക് ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാൻ അവകാശമുണ്ടെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. പ്രായപൂർത്തിയായാൽ മുസ്‌ലിങ്ങൾക്ക് വിവാഹത്തിലേർപ്പെടാമെന്ന് വിവിധ കോടതിവിധികളിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ജസ്റ്റിസ് ജസ്ജീത്

Read More
Latestദേശീയം

രാഷ്ട്രപതി സ്ഥാനാർത്ഥിയെ കണ്ടെത്തണം; പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന്

ന്യൂഡൽഹി : രാഷ്ട്രപതി സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിനുള്ള പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന് ചേരും. എൻസിപി നേതാവ് ശരദ് പവാറിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. ഗോപാൽ കൃഷ്ണ ഗാന്ധി

Read More
Latestദേശീയം

സംഭാവനകളുടെ വിശദ വിവരങ്ങള്‍ വെളിപ്പെടുത്തണം; തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡല്‍ഹി: 20,000 രൂപയിൽ താഴെയുള്ള സംഭാവനകളുടെ വിശദാംശങ്ങൾ രാഷ്ട്രീയ പാർട്ടികൾ വെളിപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഒരേ ദാതാവിൽ നിന്ന് ഒരു വർഷത്തിൽ ഒന്നിൽ കൂടുതൽ ചെറിയ സംഭാവനകൾ

Read More
Latestദേശീയം

യോഗാദിനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ യോഗാഭ്യാസം.

അന്താരാഷ്ട്ര യോഗാദിനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ യോഗാഭ്യാസം. കർണാടക മൈസൂരു പാലസ് ഗ്രൗണ്ടിലാണ് മെഗാ യോഗാഭ്യാസം നടക്കുന്നത്. യോഗാദിനവുമായി ബന്ധപ്പെട്ട് രാജ്യത്ത് വിപുലമായ ചടങ്ങുകളാണ്

Read More
Latestദേശീയം

രാഹുൽ ഗാന്ധിയെ ഇന്നും ചോദ്യം ചെയ്യും

നാഷണല്‍ ഹെറാള്‍ഡ് കേസിൽ രാഹുൽ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. ഇത് അഞ്ചാം ദിവസമാണ് രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത്. ഇന്നലെ 12

Read More
Latestദേശീയം

അഗ്നിപഥ് പദ്ധതി; ബിജെപിക്കെതിരെ ആരോപണവുമായി മമത ബാനര്‍ജി

കൊൽക്കത്ത : അഗ്നിപഥ് പദ്ധതിയിൽ ബിജെപിക്കെതിരെ ആരോപണവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്ത്. പദ്ധതിയിലൂടെ സ്വന്തമായി സായുധ കേഡർ അടിത്തറ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മമത

Read More
Latestദേശീയം

പഞ്ചാബി ഗായകന്റെ കൊലപാതകം; രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു

ഡൽഹി: പഞ്ചാബി ഗായകൻ സിദ്ദു മൂസെ വാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഷാർപ്പ് ഷൂട്ടർമാരായ പ്രിയവ്രത് ഫൗജി, കാശിഷ് എന്നിവരെയാണ്

Read More
Latestദേശീയം

അഗ്നിവീറിന് വീണ്ടും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു

ന്യൂഡൽഹി : അഗ്നിപഥ് റിക്രൂട്ട്മെന്റ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ അഗ്നിവീറുകൾക്ക് വീണ്ടും ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. റിക്രൂട്ട് ചെയ്യപ്പെടുന്നവർക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ഉറപ്പാക്കുമെന്നും

Read More
Latestദേശീയംസ്‌പോര്‍ട്‌സ്‌

ഫിഫ പ്രതിനിധികൾ ഇന്ത്യയിൽ; നിർണായക ചർച്ചകൾ നടത്തും

ന്യൂഡൽഹി : ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനിലെ പ്രശ്നങ്ങൾ വിലയിരുത്താൻ ഫിഫ, എഎഫ്സി പ്രതിനിധികൾ ഇന്ത്യയിൽ പ്രധാന ചർച്ചകൾ നടത്തും. പ്രതിനിധികൾ പ്രഫുൽ പട്ടേൽ, എഐഎഫ്എഫ് ഉദ്യോഗസ്ഥർ എന്നിവരുമായി

Read More