അധ്യാപകൻ്റെ പീഡനം; മനംനൊന്ത് 11-ാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
മധ്യപ്രദേശിലെ രേവ ജില്ലയില്‍ അധ്യാപകന്റെ പീഡനം സഹിക്കാനാവാതെ 11-ാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി.നവംബർ 16-നാണ് സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിനിയെ വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അധ്യാപകൻ
Read More